ഡിഎഫ്‍സിയില്‍ നിന്ന് $425 മില്യണ്‍ സമാഹരിച്ച് ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി
മുംബൈ: ടാറ്റ പവർ റിന്യൂവബിൾ എനർജിയുടെ (ടിപിആർഇഎൽ) അനുബന്ധ സ്ഥാപനമായ ടിപി സോളാർ, യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനില്‍ (ഡിഎഫ്‌സി) നിന്ന് 425 ദശലക്ഷം ഡോളർ സമാഹരിക്കുന്നു. തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന, ഗ്രീൻഫീൽഡ് സോളാർ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും നിര്‍മാണ പ്ലാന്‍റിനായാണ് നിക്ഷേപം സമാഹരണം. തിരുനെൽവേലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന 4.3 ജിഗാവാട്ട് പ്ലാന്റിലെ ആദ്യ മൊഡ്യൂൾ ഉൽപ്പാദനം ഈ വർഷാവസാനത്തോടെയും ആദ്യ സെൽ ഉൽപ്പാദനം 2024 ഏപ്രിലിനും ജൂണിനും ഇടയിലുംRead More →





