പാപനികുതി ഉയർത്താനൊരുങ്ങി നിർമ്മല സീതാരാമൻ; കേന്ദ്ര ബജറ്റിൽ സുപ്രധാന പ്രഖ്യാപനത്തിന് സാധ്യത

ന്യൂഡൽഹി: വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ പാപനികുതി ഏർപ്പെടുത്താൻ ഒരുങ്ങി നിർമ്മല സീതാരാമൻ. ശീതള പാനീയങ്ങൾ സിഗരറ്റ് പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്ക് ജിഎസ്ടി നികുതി 28 ശതമാനത്തിൽ നിന്ന് 35% ആയി ഉയർത്താൻ ആണ് ആലോചിക്കുന്നത്. അടുത്തിടെ കഴിഞ്ഞ ജി എസ് ടി മീറ്റിങ്ങിൽ കേന്ദ്ര ധന മന്ത്രി ഇതേപ്പറ്റി യാതൊന്നും വെളിപ്പെടുത്തിയിരുന്നില്ല. മന്ത്രിതല യോഗത്തിൽ ജി എസ് ടി നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സിഗരറ്റ് അടക്കമുള്ള ഉത്പന്നങ്ങൾക്ക് പാപനികുതി ഏർപ്പെടുത്തുന്നത്Read More →

ഒമ്പത് പൈസയിൽനിന്ന് ഒരു കോടി രൂപയിലേക്ക് വളർന്ന ക്രിപ്റ്റോ മൂല്യം

ഗുജറാത്തിലെ ചെറുപട്ടണമാണ് ബോട്ടാദ്. അധികമൊന്നും പ്രസിദ്ധമല്ലാത്ത ഈ പട്ടണം അടുത്തകാലത്ത് വാർത്തകളിൽ നിറഞ്ഞു. ക്രിപ്റ്റോ കറൻസി നിക്ഷേപകർ കൂടുതലുള്ള പ്രദേശങ്ങളിലൊന്ന് എന്നതായിരുന്നു വാർത്താപ്രാധാന്യത്തിന് കാരണം. ബോട്ടാദ് ഒരു സൂചനയാണ്. മുമ്പൊക്കെ വൻ നഗരങ്ങളിലായിരുന്നു ക്രിപ്റ്റോ പ്രേമം. കാലം മാറിയ​പ്പോൾ ചെറുനഗരങ്ങളും അതിന് പിന്നാലെയായി. ക്രിപ്റ്റോ നിക്ഷേപത്തിൽ മുന്നിട്ട് നിൽക്കുന്നതാകട്ടെ ചെറുപ്പക്കാരും. ഇന്ത്യയിലെ ക്രിപ്റ്റോ നിക്ഷേപത്തിൽ 75 ശതമാനവും നടത്തുന്നത് 35 വയസ്സിൽ താഴെയുള്ളവരാണെന്ന് അറിയുമ്പോൾ പുതുതലമുറയു​ടെ താൽപര്യങ്ങൾ എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.Read More →

രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ സ്വിഗ്ഗി ഇടിഞ്ഞത്‌ 20%

വിവിധ ബ്രോക്കറേജുകള്‍ കവറേജ്‌ നല്‍കുകയും ഉയര്‍ന്ന ടാര്‍ജറ്റുകള്‍ നിര്‍ണയിക്കുകയും ചെയ്‌തതിനെ തുടര്‍ന്ന്‌ ഡിസംബറില്‍ ശക്തമായ മുന്നേറ്റം നടത്തിയ സ്വിഗ്ഗിയുടെ ഓഹരി രണ്ടാഴ്‌ച കൊണ്ട്‌ 21 ശതമാനം ഇടിവ്‌ നേരിട്ടു. ഡിസംബര്‍ 23ന്‌ 617.3 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയ സ്വിഗ്ഗി അതിനു ശേഷം വിപണിയിലെ ചാഞ്ചാട്ടത്തെ തുടര്‍ന്ന്‌ കുത്തനെയുള്ള ഇടിവാണ്‌ നേരിട്ടത്‌. ബുധനാഴ്‌ച രേഖപ്പെടുത്തിയ താഴ്‌ന്ന വില 486.4 രൂപയാണ്‌. ഇന്നലെ മാത്രം 3.66 ശതമാനം ഇടിവാണ്‌Read More →

പുതുവത്സര ദിനത്തിൽ സ്വർണവിലയിൽ വർധന

കൊച്ചി: പുതുവത്സര ദിനത്തിലും സ്വർണവിലയിൽ വർധന. പവന് 320 രൂപയുടെ വർധനയാണ് ഉണ്ടായത്. 57,200 രൂപയായാണ് സ്വർണവില വർധിച്ചത്. ഗ്രാമിന് 40 രൂപയുടെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. 7150 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്. 2024ൽ വൻ നേട്ടമാണ് മഞ്ഞ ലോഹം ഉണ്ടാക്കിയത്. ഒരു വർഷത്തിനുള്ളിൽ സ്വർണത്തിന്റെ വില 26 ശതമാനം ഉയർന്നിരുന്നു. കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണ വാങ്ങിയതും ആഗോളതലത്തിലെ സംഘർഷങ്ങളും റിസർവ് ബാങ്ക് ഉൾ​പ്പടെയുളളവയുടെ വായ്പനയവുംRead More →

ഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാവിയില്‍ ഇന്ത്യ ആഗോള വികസനത്തിന്റെയും ലോകത്തിന്റെ വളര്‍ച്ചയുടെ എഞ്ചിനിന്റെയും കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷെയ്ഖ് സാദ് അല്‍ അബ്ദുല്ല ഇന്‍ഡോര്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന ‘ഹലാ മോദി’ കമ്മ്യൂണിറ്റി പരിപാടിയില്‍ സംസാരിക്കവെ, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങള്‍, സുസ്ഥിരത എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പരിവര്‍ത്തനത്തെ പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ‘ഇന്ന്, ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയRead More →