രൂ​പ ശ​ക്തി പ്രാ​പി​ക്കു​ന്നു; വി​നി​മ​യ നി​ര​ക്ക് താ​ഴേ​ക്ക്

മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ രൂ​പ ശ​ക്തി പ്രാ​പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് താ​ഴേ​ക്ക്. ഒ​രു റി​യാ​ലി​ന് 222.85 രൂ​പ എ​ന്ന നി​ര​ക്കാ​ണ് ഒ​മാ​നി​ലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ൽ​കി​യ​ത്. ഇ​ന്ത്യ​ൻ രൂ​പ​യു​ടെ വി​ല 86.20 രൂ​പ​യി​ലെ​ത്തി. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ വി​ല​യാ​ണി​ത്. ഈ ​വ​ർ​ഷാ​ദ്യം മു​ത​ൽ റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് കു​ത്ത​നെ വ​ർ​ധി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ഒ​മ്പ​തി​ന് വി​നി​മ​യ നി​ര​ക്ക് ഒ​രു റി​യാ​ലി​ന് 227 വ​രെRead More →

സ്വർണപ്പണയത്തിലും എഐ വിപ്ലവം; എടിഎമ്മിൽ സ്വർണം ഇട്ടാൽ, 10 മിനിറ്റിൽ പണം റെഡി

അടിയന്തര സാമ്പത്തികാവശ്യം നിറവേറ്റാൻ സ്വർണപ്പണയ വായ്പകളെ ആശ്രയിക്കുന്നവരാണ് പലരും. ഗോൾഡ് ലോൺ ഇനി ഉപഭോക്താക്കൾക്ക് എടിഎം വഴി അതിവേഗം നേടാം. പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയാണ് കൃത്രിമബുദ്ധി (എഐ) അധിഷ്ഠിതമായ ഗോൾഡ് ലോൺ എടിഎം അവതരിപ്പിച്ചത്. തെലങ്കാനയിലെ വാറങ്കലിൽ ആദ്യ എടിഎമ്മിന്റെ ഉദ്ഘാടനം ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ എം.വി. റാവു നിർവഹിച്ചു. സ്വർണപ്പണയ വായ്പാവിതരണ നടപടിക്രമങ്ങളിൽ വൻ മാറ്റത്തിന് വഴിവയ്ക്കുന്നതാണ് സെൻട്രൽ ബാങ്കിന്റെ പുത്തൻ സംരംഭം.Read More →

ഇലക്‌ട്രിക് വാഹന കുതിപ്പിൽ ഇന്ത്യ

കൊച്ചി: രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ ട്രാക്കിന് വേഗം കൂടുന്നു. ഈ വർഷം ആദ്യ രണ്ടുമാസം കൊണ്ട് 1.30 ലക്ഷത്തോളം വൈദ്യുത വാഹനങ്ങളാണ് ഇന്ത്യയില്‍ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2025 ജനുവരിയില്‍ 78,345 വൈദ്യുത വാഹനങ്ങളും ഫെബ്രുവരിയില്‍ 51,134 വാഹനങ്ങളുമാണ് രജിസ്റ്റർ ചെയ്തത്. കേരളത്തില്‍ രണ്ടുമാസംകൊണ്ട് രജിസ്റ്റർ ചെയ്തത് 4,092 വൈദ്യുത വാഹനങ്ങളാണ്. ഇതില്‍ 2,591 എണ്ണം ജനുവരിയിലും 1,501 വാഹനങ്ങള്‍ ഫെബ്രുവരിയിലും രജിസ്റ്റർ ചെയ്തു. വൈദ്യുത വാഹനങ്ങള്‍ക്ക് സർക്കാർ പ്രഖ്യാപിച്ചRead More →

ല​ക്ഷ്യം മ​റി​ക​ട​ന്ന് ധ​ന​ല​ക്ഷ്മി ബാ​ങ്ക് അ​വ​കാ​ശ ഓ​ഹ​രി ​വി​ല്പ​ന

തൃ​​​ശൂ​​​ർ: ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് അ​​​വ​​​കാ​​​ശ ഓ​​​ഹ​​​രി​​​വി​​​ല്പ​​​ന​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മാ​​​ക്കി​​​യ​​​തി​​​നെ​​​ക്കാ​​​ൾ 1.64 മ​​​ട​​​ങ്ങ് തു​​​ക സ​​​മാ​​​ഹ​​​രി​​​ച്ചു. 297.54 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​രം​​​ഭി​​​ച്ച അ​​​വ​​​കാ​​​ശ ഓ​​​ഹ​​​രി​​​വി​​​ല്പ​​​ന​​​യ്ക്കു നി​​​ക്ഷേ​​​പ​​​ക​​​രി​​​ൽ​​​നി​​​ന്ന് ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്. സ​​​മാ​​​ഹ​​​രി​​​ച്ച തു​​​ക ബാ​​​ങ്കി​​​ന്‍റെ മൂ​​​ല​​​ധ​​​ന​​​പ​​​ര്യാ​​​പ്ത​​​ത മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും ബി​​​സി​​​ന​​​സ് വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ഉ​​​പ​​​ക​​​രി​​​ക്കും. ബാ​​​ങ്കി​​​ന്‍റെ ന​​​യ​​​ങ്ങ​​​ളി​​​ലും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ദി​​​ശ​​​യി​​​ലും ഓ​​​ഹ​​​രി​​​യു​​​ട​​​മ​​​ക​​​ൾ​​​ക്കു​​​ള്ള വി​​​ശ്വാ​​​സം ഊ​​​ട്ടി​​​യു​​​റ​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​നേ​​​ട്ട​​​മെ​​​ന്നു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ.​​​കെ. അ​​​ജി​​​ത്കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.Read More →

വായ്​പ വിതരണത്തിൽ 50,000 കോടി രൂപ പിന്നിട്ട്​ കേരള ബാങ്ക്​

തി​രു​വ​ന​ന്ത​പു​രം: വാ​യ്​​പ വി​ത​ര​ണ​ത്തി​ൽ 50,000 കോ​ടി രൂ​പ ക​ട​ന്നും​ വാ​യ്പ-​നി​ക്ഷേ​പ അ​നു​പാ​തം 75 ശ​ത​മാ​നം കൈ​വ​രി​ച്ചും ​കേ​ര​ള ബാ​ങ്കി​ന്​ മി​ക​ച്ച നേ​ട്ടം. കേ​ര​ള ബാ​ങ്ക് രൂ​പ​വ​ത്​​ക​ര​ണ സ​മ​യ​ത്ത് 37,766 കോ​ടി രൂ​പ​യാ​യി​രു​ന്നു ആ​കെ വാ​യ്പ. വ്യ​ക്തി​ക​ളും പ്രാ​ഥ​മി​ക കാ​ർ​ഷി​ക വാ​യ്പ സം​ഘ​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് 50,000 കോ​ടി രൂ​പ​യു​ടെ വാ​യ്പ ഇ​തി​ന​കം വി​ത​ര​ണം ചെ​യ്ത​തെ​ന്ന്​ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മ​റ്റു ബാ​ങ്കു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കേ​ര​ള​ത്തി​ൽ​നി​ന്ന് സ്വ​രൂ​പി​ക്കു​ന്ന നി​ക്ഷേ​പംRead More →