Category: auto

June 8, 2023 0

ഡാറ്റ വരുമാനം ഇരട്ടിയാക്കാന്‍ ടാറ്റ കമ്യൂണിക്കേഷന്‍സ്

By BizNews

ന്യൂഡല്‍ഹി: 2027 സാമ്പത്തിക വര്‍ഷത്തോടെ ഡാറ്റാ വരുമാനം ഇരട്ടിയാക്കാന്‍ ഉദ്ദേശിക്കുകയാണ് നെറ്റ് വര്‍ക്ക് സേവന ദാതാക്കളായ ടാറ്റ കമ്മ്യൂണിക്കേഷന്‍സ്. പ്രതിവര്‍ഷം 19 ശതമാനം വളര്‍ച്ചയോടെ വരുമാനം 28,000…

June 7, 2023 0

മിഡ് ക്യാപ് ടാറ്റ ഓഹരി ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ചു, വാങ്ങാന്‍ നിര്‍ദ്ദേശിച്ച് ഐസിഐസിഐ സെക്യൂരിറ്റീസ്

By BizNews

ന്യൂഡല്‍ഹി: 21 രൂപ ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 26 നിശ്ചയിച്ചിരിക്കയാണ് ടാറ്റ കമ്യൂണിക്കേഷന്‍സ്. നിലവില്‍ 1435 രൂപയിലാണ് കമ്പനി ഓഹരിയുള്ളത്. 52 ആഴ്ച ഉയരം 1451.80…

June 3, 2023 0

മാരുതിയുടെ ഐപിഒയ്ക്ക് 20 വയസ്സ്

By BizNews

20 വര്ഷം മുന്പ് മാരുതിയുടെ പൊതു ഓഹരി വില്പ്പന (ഐ.പി.ഒ.) യില് 12,500 രൂപ മുടക്കി 100 ഓഹരികള് സ്വന്തമാക്കിയിരുന്നെങ്കില് ഇന്ന് അതിന്റെ മൂല്യം 9.33 ലക്ഷം…

May 10, 2023 0

2027-ഓടെ ഇന്ത്യയില്‍ ഡീസല്‍ കാറുകള്‍ നിരോധിക്കും

By BizNews

ന്യൂഡൽഹി: മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2027-ഓടെ ഡീസല് കാറുകള്ക്ക് പൂര്ണ നിരോധനം ഏര്പ്പെടുത്താന് നിര്ദേശിച്ച് സര്ക്കാര് സമിതി. ഡീസല് ഇന്ധനമായി ഉപയോഗിക്കുന്ന നാലുചക്ര വാഹനങ്ങള്ക്ക് നിരോധനം ഏര്പ്പെടുത്താനാണ്…

May 9, 2023 0

ടാറ്റ മോട്ടോഴ്‌സ് ഓഹരിയില്‍ കുതിപ്പ്, കൂടുതല്‍ നേട്ടം പ്രതീക്ഷിച്ച് വിദഗ്ധര്‍

By BizNews

മുംബൈ: ടാറ്റ ടെക്നോളജീസ് 2023 മാര്‍ച്ച് 9-ന് ഐപിഒ ഡിആര്‍എച്ച്പി ഫയല്‍ ചെയ്തു. ടാറ്റ മോട്ടോഴ്സ്, ആല്‍ഫ ടിസി ഹോള്‍ഡിംഗ്സ് പിടിഇ, ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ട്-I…