June 27, 2023
0
9 വര്‍ഷത്തിനുള്ളില്‍ 59 ശതമാനം വളര്‍ച്ച; ഇന്ത്യയിലെ റോഡ് ശൃംഖല ലോകത്തെ രണ്ടാമത്തേതെന്ന് നിതിന്‍ ഗഡ്കരി
By BizNewsന്യൂഡല്‍ഹി: ഇന്ത്യന്‍ റോഡ് ശൃംഖല 9 വര്‍ഷത്തിനിടെ 59 ശതമാനം വളര്‍ന്നുവെന്നും ലോകത്തിലെ രണ്ടാമത്തെതായി മാറിയെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. 2013-14ലെ 91,287 കിലോമീറ്ററുമായി താരതമ്യം ചെയ്യുമ്പോള്…