മാരുതിയെ മറികടന്ന് ടാറ്റ; വിപണിമൂല്യത്തിൽ കുതിപ്പ്

ടാറ്റ മോട്ടോഴ്സിന്റെ ഓഹരികൾ അഞ്ച് ശതമാനം ഉയർന്നതോടെ വിപണിമൂല്യത്തിൽ മാരുതിയെ മറികടന്ന് കമ്പനി. 52 ആഴ്ചക്കിടയിലെ ഉയർന്നനിരക്കിലാണ് ടാറ്റ ഓഹരികളുടെ വ്യാപാരം. 859.25 രൂപയിലാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ടാറ്റ ഓഹരികൾ വ്യപാരം അവസാനിപ്പിച്ചത്. 864.90 രൂപയിലാണ് എൻ.എസ്.ഇയിൽ ടാറ്റ വ്യാപാരം അവസാനിപ്പിച്ചത് ടാറ്റ മോട്ടോഴ്സിന്റേയും ടാറ്റ ഡി.വി.ആറിന്റേയും ഓഹരികൾ ചേർന്നുള്ള വിപണിമൂല്യം 3.24 ലക്ഷം കോടിയായാണ് വർധിച്ചത്. മാരുതിയുടെ വിപണിമൂല്യം 3.15 ലക്ഷം കോടിയാണ്. ടാറ്റ മോട്ടോഴ്സിന്റെ മാത്രംRead More →

എണ്ണക്കമ്പനികൾക്ക് വൻ ലാഭം; പെട്രോൾ-ഡീസൽ വില കുറച്ചേക്കും

ന്യൂഡൽഹി: ഇന്ത്യയിലെ എണ്ണക്കമ്പനികൾ ​അടുത്ത മാസം പെട്രോൾ-ഡീസൽ വില കുറച്ചേക്കും. അഞ്ച് രൂപ മുതൽ 10 രൂപ വരെ കുറവ് എണ്ണവിലയിൽ വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. എണ്ണക്കമ്പനികൾക്ക് വൻ ലാഭമുണ്ടായ സാഹചര്യത്തിലാണ് വില കുറക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. രാജ്യത്തെ എണ്ണക്കമ്പനികളുടെ മൂന്നാംപാദ ലാഭഫലം പുറത്ത് വരുന്നതോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. മൂന്നാംപാദ ഫലങ്ങൾ കൂടി പുറത്ത് വന്നാൽ എണ്ണക്കമ്പനികളുടെ അറ്റാദായം 75,000 കോടി കടക്കുമെന്നാണ് പ്രവചനം. കുറഞ്ഞ വിലക്ക് എണ്ണRead More →

കെ.​വൈ.​സി വേഗം പൂ​ർ​ത്തി​യാ​ക്കൂ, 31ന് ​ശേ​ഷം ഫാ​സ്ടാ​ഗിന്റെ ജീവൻപോകും

ന്യൂ​ഡ​ൽ​ഹി: അ​ക്കൗ​ണ്ടി​ൽ ബാ​ല​ൻ​സ് തു​ക​യു​ണ്ടെ​ങ്കി​ലും ‘നോ ​യു​വ​ർ ക​സ്റ്റ​മ​ർ’ (കെ.​വൈ.​സി) പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കാ​ത്ത ഫാ​സ്ടാ​ഗു​ക​ൾ ജ​നു​വ​രി 31ന് ​ശേ​ഷം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​ത്ത​രം ഫാ​സ്ടാ​ഗു​ക​ൾ ബ​ന്ധ​പ്പെ​ട്ട ബാ​ങ്കു​ക​ൾ നി​ർ​ജീ​വ​മാ​ക്കു​ക​യോ ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യു​മെ​ന്ന് ദേ​ശീ​യ​പാ​ത അ​​തോ​റി​റ്റി (എ​ൻ.​എ​ച്ച്.​എ.​ഐ) അ​റി​യി​ച്ചു. ഫാ​സ്ടാ​ഗു​ക​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യാ​ൻ ‘ഒ​രു വാ​ഹ​നം, ഒ​രു ഫാ​സ്ടാ​ഗ്’ എ​ന്ന ന​യ​മാ​ണ് അ​തോ​റി​റ്റി ആ​വി​ഷ്‍ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ഫാ​സ്ടാ​ഗ് വി​വി​ധ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തും ഒ​ന്നി​ല​ധി​കം ഫാ​സ്ടാ​ഗു​ക​ൾ ഒ​രു വാ​ഹ​ന​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തും ത​ട​യു​ക​യാ​ണ് പു​തി​യRead More →

ഇന്ത്യയിൽ 200 കോടി രൂപയുടെ നിക്ഷേപവുമായി മെഴ്‌സിഡസ് ബെൻസ്

പുനെ : ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ്, 2023-ൽ 17,408 യൂണിറ്റുകളുടെ റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തിയതിന് ശേഷം , ഡിമാൻഡ് ശക്തിപ്പെടുത്തുന്നതിനായി പുതിയ ഉൽപ്പന്നങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ, ഡിജിറ്റൈസേഷൻ എന്നിവയ്ക്കായി ഈ വർഷം ഇന്ത്യയിൽ 200 കോടി രൂപ നിക്ഷേപിക്കുമെന്ന് അറിയിച്ചു . 2024-ൽ മെഴ്‌സിഡസ്-ബെൻസ് , ഇന്ത്യയിൽ മൂന്ന് ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ 12-ലധികം ലോഞ്ചുകൾ നടത്താൻ ലക്ഷ്യമിടുന്നു . പകുതിയും ടോപ്പ് എൻഡ് വെഹിക്കിൾRead More →

കാനഡയിൽ ഇലക്ട്രിക് വാഹന പ്ലാന്റ് നിർമിക്കാനൊരുങ്ങി ഹോണ്ട മോട്ടോർസ്

ഗുരുഗ്രാം : ഹോണ്ട മോട്ടോർ കൊമോനി കാനഡയിൽ ഏകദേശം 2 ട്രില്യൺ യെൻ (13.83 ബില്യൺ ഡോളർ) പദ്ധതിയിൽ ഒരു ഇലക്ട്രിക് വാഹന പ്ലാന്റ് നിർമ്മിക്കുന്നത് പരിഗണിക്കുന്നതായി റിപ്പോർട്ട്. ഹോണ്ടയുടെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നായിരിക്കും ഈ പദ്ധതിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഒന്റാറിയോയിലെ നിലവിലുള്ള ഓട്ടോമൊബൈൽ ഫാക്ടറിയുടെ അടുത്ത് ഉൾപ്പെടെ, പ്ലാൻറിനായുള്ള ഒന്നിലധികം സാധ്യതയുള്ള സൈറ്റുകൾ ജാപ്പനീസ് വാഹന നിർമ്മാതാവ് നോക്കുന്നു, വർഷാവസാനത്തോടെ ഹോണ്ട ഒരു തീരുമാനത്തിലെത്തുമെന്നും പുതിയ പ്ലാന്റ് ഉടൻRead More →