Category: auto

October 13, 2023 0

ഇൻഡിഗോ സഹസ്ഥാപകൻ സ്‌പൈസ്‌ജെറ്റ് ഓഹരികൾ സ്വന്തമാക്കിയേക്കും

By BizNews

മുംബൈ: ഇൻഡിഗോയുടെ സഹസ്ഥാപകനായ രാകേഷ് ഗാങ്‌വാൾ, സാമ്പത്തികമായി പ്രതിസന്ധിയിലായ ആഭ്യന്തര വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റിൽ കാര്യമായ ഓഹരികൾ സ്വന്തമാക്കാനുള്ള ചർച്ചകളിലാണെന്ന് ചില ഉറവിടങ്ങളെ ഉദ്ധരിച്ച് ഇടി നൗ റിപ്പോർട്ട്…

October 12, 2023 0

ഇന്ധനസെസ്; സംസ്ഥാനത്തെ ഇന്ധന വിൽപ്പന ഗണ്യമായി കുറഞ്ഞു

By BizNews

കൊച്ചി: ഇന്ധനവിലയിലെ അധികനികുതി സംസ്ഥാനത്തെ പെട്രോൾ ഡീസൽ വില്പന ഗണ്യമായി കുറയ്ക്കുന്നതായി കണക്കുകൾ. ഡീസൽ വില്പനയിൽ ആദ്യപാദത്തിൽ മുൻ വർഷത്തേക്കാൾ 10ശതമാനവും രണ്ടാം പാദത്തിൽ 18ശതമാനവുമാണ് ഇടിവ്…

October 8, 2023 0

സൗ​ദി​യി​ൽ നി​ർ​മി​ക്കു​ന്ന​ ലൂ​സി​ഡ് കാ​റു​ക​ളു​ടെ ആ​ദ്യ ബാ​ച്ച്​ ദീ​ബ്​ റെ​ന്റ്​ എ ​കാ​ർ ക​മ്പ​നി വാ​ങ്ങും

By BizNews

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ നി​ർ​മി​ക്കു​ന്ന ലൂ​സി​ഡ് ഇ​ല​ക്​​ട്രി​ക്​ കാ​റു​ക​ളു​ടെ ആ​ദ്യ​ത്തെ ബാ​ച്ച്​ രാ​ജ്യ​ത്തെ പ്ര​മു​ഖ ക​മ്പ​നി​യാ​യ ‘ദീ​ബ്​ റെ​ന്റ്​ എ ​കാ​ർ’ വാ​ങ്ങും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി.…

October 7, 2023 0

എയർ ഇന്ത്യ വിമാനങ്ങൾക്ക് പുത്തൻ ലുക്ക്; ചിത്രങ്ങൾ പുറത്ത്

By BizNews

പുതിയ വിമാനങ്ങളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് എയർ ഇന്ത്യ. ലോഗോ ഡിസൈനും മാറിയതിന് ശേഷമുള്ള വിമാനങ്ങളുടെ ചിത്രമാണ് എയർ ഇന്ത്യ പുറത്ത് വിട്ടിരിക്കുന്നത്. ഈ വർഷം ആദ്യമാണ്…

October 6, 2023 0

ഇന്ത്യയിലേക്ക് വിമാന സര്‍വീസുമായി ഉഗാണ്ട എയര്‍ലൈന്‍സ്

By BizNews

കൊച്ചി: ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസുമായി ഉഗാണ്ട എയര്‍ലൈന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ സര്‍വീസ് ഒക്ടോബര്‍ ഏഴിന് തുടങ്ങും. ഉഗാണ്ടയിലെ എന്റബ്ബെ രാജ്യാന്തര വിമാനത്താവളത്തേയും മുംബൈ ഛത്രപതി ശിവജി…