15 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണ ഏറ്റെടുക്കാതെ ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുമായി ദക്ഷിണ കൊറിയന്‍, മലേഷ്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് 12 എണ്ണക്കപ്പലുകള്‍. മൊത്തം 15 ലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് (ക്രൂഡോയില്‍) ഇരു രാജ്യങ്ങളിലുമായി കെട്ടിക്കിടക്കുന്നത്. മുന്‍ മാസങ്ങളില്‍ ഇന്ത്യക്ക് അനുവദിച്ചിരുന്ന ഡിസ്‌കൗണ്ട് റഷ്യ വെട്ടിയതോടെയാണ് എണ്ണ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ തയ്യാറാകാത്തതെന്ന് സൂചനകളുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ റഷ്യയുടെ യുറാല്‍ (Ural) ക്രൂഡോയിലാണ് ഇന്ത്യ ഡിസ്‌കൗണ്ട് നിരക്കില്‍ വാങ്ങിയിരുന്നത്. ഇതിനേക്കാള്‍ ബാരലിന് 2-3 ഡോളര്‍ അധികവിലയുള്ളതാണ് ഇപ്പോള്‍Read More →


