സ്വർണം കുതിക്കുന്നു; ഇന്ന് രണ്ടാമതും കൂടി

കൊച്ചി: അമേരിക്ക -ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നാലുദിവസമായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണവില ഇന്ന് രണ്ടുതവണ കൂടി. ഗ്രാമിന് രാവിലെ 10 രൂപയും ഉച്ചക്ക് 110 രൂപയുമാണ് വർധിച്ചത്. 13,240 രൂപയാണ് ഇന്ന് ഗ്രാംവില. പവന് രാവിലെ 80 രൂപയും ഉച്ചക്ക് 880 രൂപയും കൂടി. 1,05,920 രൂപയാണ് നിലവിൽ വില. രാവിലെ 1,05,040 രൂപയായിരുന്നു. വെള്ളിവില രാവിലെ ഗ്രാമിന് 10 രൂപയും കിലോക്ക് 10,000 രൂപയും കുറഞ്ഞിരുന്നു. 235 രൂപയാണ് ഒരുഗ്രാംRead More →

കള്ളാടി മണ്ണിടിച്ചിൽ: നാല് മൃതദേഹങ്ങൾ കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് ഒരാളെ

വയനാട്: കള്ളാടി മണ്ണിടിച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടുകിട്ടി. കമ്പനി സർവേയർ യു.പി സ്വദേശി അസ്ഹറുദ്ദീൻ, അൻസാരി(സൂപ്പർവൈസർ)  എന്നിവരെയാണ് കണ്ടെത്തിയത്. തേർഡ് സോണിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കിട്ടിയത്. അപകടം നടന്ന് മൂന്നാം ദിവസമായ ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ ലഭിച്ചിരുന്നു. ഇവരുടെ പോസ്റ്റ്മോർട്ടം നടപടികൾ വൈത്തിരി താലൂക്കിൽ പൂർത്തിയാക്കി എംബാം ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുമെന്ന് മന്ത്രി ടി.സിദ്ദിഖ് അറിയിച്ചിരുന്നു. ഹിമാചൽപ്രദേശ് സ്വദേശിRead More →

റോഡിലെ ഗുണ്ടായിസം ചോദ്യംചെയ്ത യാത്രക്കാരന്റെ മുഖത്തിടിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ; ഡ്രൈവർക്കായി തിരച്ചിൽ

ദേശീയപാതയിൽ വൈറ്റിലക്കും പാലാരിവട്ടത്തിനും ഇടയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷം കൊച്ചി: ബസുകൾ തമ്മിലുള്ള മത്സരഓട്ടവും സംഘർഷവും ചോദ്യം ചെയ്ത യാത്രക്കാരനെ നടുറോഡിൽ മുഖത്തിടിച്ചു പരിക്കേൽപ്പിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. എറണാകുളത്ത് താമസിക്കുന്ന ആലപ്പുഴ നൂറനാട് സ്വദേശി ശ്രീകുമാറാണ് (34) അറസ്റ്റിലായത്. കൈയിൽ നാണയത്തുട്ടുകൾ ചുരുട്ടിപ്പിടിച്ച് യാത്രക്കാരനായ ഇടപ്പള്ളി സ്വദേശി ഷംഷീറിന്റെ മുഖത്തിടിച്ച് പരിക്കേൽപ്പിച്ചെന്നാണ് കേസ്. ഇടിയുടെ ആഘാതത്തിൽ ഷംഷീറിന്റെ മൂക്ക് തകർന്നു. കഴിഞ്ഞദിവസം ദേശീയപാതയിൽRead More →

ഭൂരിപക്ഷം തുലാസിൽ, നെഞ്ചിടിപ്പോടെ ബി.ജെ.പി; സുഗതന്റെ സത്യപ്രതിജ്ഞാ അപേക്ഷയിൽ വിധി ഇന്ന്

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ തിരുവനന്തപുരം: കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വ്യാഴാഴ്ച പരിഗണിക്കും. ജുഡീഷ്യൽ റിമാൻഡിൽ കഴിയുന്ന കൗൺസിലർക്ക് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി നൽകണമെന്നാണ് ആവശ്യം. സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നം ന​ട​ത്തി​യ​തി​ന് ഹൈ​കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ, വാ​ഴോ​ട്ടു​കോ​ണം വാ​ർ​ഡ്​ കൗ​ൺ​സി​ല​ർ സു​ഗ​ത​ന് ജൂലൈ 24ന​കം വീ​ണ്ടുംRead More →

ഓണം പ്രത്യേക ട്രെയിനുകൾ; ഇ​ന്നു​മു​ത​ൽ റി​സ​ർ​വ്​ ചെ​യ്യാം

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്തെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ​രി​ഹ​രി​ക്കാ​ൻ വി​വി​ധ റൂ​ട്ടു​ക​ളി​ൽ മൂ​ന്ന്​ സ്​​പെ​ഷ​ൽ ​ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച്​ റെ​യി​ൽ​വേ. മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ, ചെ​ന്നൈ സെ​ൻ​ട്ര​ൽ-​കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം- താം​ബ​രം റൂ​ട്ടു​ക​ളി​ലാ​ണ് പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ക. 32 സ​ർ​വി​സു​ക​ളാ​ണ്​ ആ​കെ​യു​ണ്ടാ​വു​ക. റി​സ​ർ​വേ​ഷ​ൻ വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ ആ​രം​ഭി​ക്കും. • 06126 മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ: ജൂ​ലൈ 13 മു​ത​ൽ ആ​ഗ​സ്റ്റ് 31 വ​രെ​യു​ള്ള തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ വൈ​കീ​ട്ട് നാ​ലി​ന്​ മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 10.55ന്Read More →