ആഗോള ഉല്‍പ്പാദനത്തില്‍ വീണ്ടെടുപ്പ്; ഇന്ത്യ, തായ്ലന്ഡ്, വിയറ്റ്നാം തിളങ്ങി
ന്യൂഡല്‍ഹി : ഇന്ത്യ, തായ്ലന്ഡ്, വിയറ്റ്നാം തുടങ്ങിയ ഏഷ്യന്‍ സമ്പദ്വ്യവസ്ഥകളുടെ നേതൃത്വത്തില്‍ ഒക്ടോബറില്‍ ആഗോള ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ വേഗത കൈവരിച്ചു. വ്യാപാര സംഘര്‍ഷങ്ങളും ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും ഉണ്ടായിരുന്നിട്ടും, ഏഷ്യയുടെ ഉല്‍പ്പാദന പിഎംഐ 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി എസ് ആന്‍ഡ് പി ഗ്ലോബല്‍ ഡാറ്റ കാണിക്കുന്നു.ഇത് ശക്തമായ വീണ്ടെടുക്കലിന്റെ സൂചനയാണ്. ”ആഗോള ഉല്‍പ്പാദന വളര്‍ച്ചയെ വീണ്ടും ഇന്ത്യ നയിച്ചു. യുഎസ് താരിഫ് ആഘാതത്തെക്കുറിച്ചുള്ള ആശങ്കകള്‍ കുറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. തായ്ലന്‍ഡിലുംRead More →





