സോനം കപൂര്‍…’; പച്ച സാറ്റിന് ഗൗണില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ താരസുന്ദരി, ചിത്രങ്ങള്‍
December 9, 2024പച്ച സാറ്റിന് ഗൗണില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി സോനം കപൂര്‍. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമായി.
വേവി ലോങ് ഹെയറിലും സ്മോക്കി ഐ മേക്കപ്പിലും അതിസുന്ദരിയാണ് താരം. പച്ച കല്ലുകള്‍ പതിപ്പിച്ച, കുരിശിന്റെ ആകൃതിയുള്ള മാലയാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മനോഹര ചിത്രങ്ങള്‍ കാണാം..