മണിക്കൂറുകള്‍ക്കുള്ളില്‍ വെബ്‌സൈറ്റുളെല്ലാം അടച്ചു പൂട്ടുകയോ പിഴ ഈടാക്കുകയോ ചെയ്യും: ഭീഷണിയുമായി യൂറോപ്യന്‍ യൂണിയന്‍
വ്യക്തിവിവരങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി ജിഡിപിആര്‍ നിയമം അവതരിപ്പിച്ച യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ ടെക്ക് കമ്പനികള്‍ക്കെതിരെ പുതിയ ഭീഷണി ഉയര്‍ത്താനൊരുങ്ങുകയാണ്. തീവ്രവാദം അടങ്ങുന്ന ഉള്ളടക്കങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വെബ്‌സൈറ്റ്…