September 17, 2018 0

“ജീ​​​വ​​​ന്‍ ശാ​​​ന്തി” പെ​ന്‍​ഷ​ന്‍ പ​ദ്ധ​തിയുമായി എ​ല്‍​ഐ​സി

By BizNews

കൊ​​​ച്ചി: എ​​​ല്‍​​​ഐ​​​സി​​​യു​​​ടെ പു​​​തി​​​യ പെ​​​ന്‍​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യാ​​​യ “ജീ​​​വ​​​ന്‍ ശാ​​​ന്തി’ അ​​വ​​ത​​രി​​പ്പി​​ച്ചു. ഒ​​​റ്റ​​​ത്ത​​​വ​​​ണ പ്രീ​​​മി​​​യം അ​​​ട​​​യ്ക്കു​​​ന്ന പെ​​​ന്‍​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്. സ്വ​​​ന്തം പേ​​​രി​​​ലോ ര​​​ണ്ടു വ്യ​​​ക്തി​​​ക​​​ളു​​​ടെ പേ​​​രി​​​ല്‍ സം​​​യു​​​ക്ത​​​മാ​​​യോ പോ​​​ളി​​​സി…

September 17, 2018 0

ഏറ്റവും വേഗം കൂടിയ 4ജി സേവനത്തില്‍ ഒന്നാം സ്ഥാനത്ത് റിലയന്‍സ് ജിയോ

By

രാജ്യത്തെ ഏറ്റവും വേഗം കൂടിയ 4ജി സേവനം റിലയന്‍സ് ജിയോയാണെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി(ട്രായ്) കണക്കുകള്‍ വ്യക്തമാക്കുന്നു. മൈ സ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളില്‍ നിന്നു ട്രായിക്കു…

September 17, 2018 0

ഭക്ഷണക്രമം നിയന്ത്രിച്ചാല്‍ ആയുസ്സ് വര്‍ധിക്കും

By

ഭക്ഷണവും ആരോഗ്യവും ആയുസ്സും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ബ്രഡ്, നട്ട്സ്, ഒലീവ് എണ്ണ, കടുകെണ്ണ എന്നിവ കൂടുതല്‍ അടങ്ങിയ ആഹാരക്രമം പിന്തുടരുന്നവര്‍ക്ക് ആയുസ്സ് വര്‍ധിക്കുമെന്നു പഠനം.…

September 17, 2018 0

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ബ്രോക്കോളി

By BizNews

ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി . പോഷകപ്രദമായ ഒരു ഡയറ്റ് ആണ് ആഗ്രഹിക്കുന്നതെങ്കില്‍ ബ്രോക്കോളിയെ അവഗണിക്കാന്‍ പാടില്ല. ശരീരത്തിന് ആവശ്യമുള്ള…

September 17, 2018 0

മനം നിറച്ച് ബാണാസുര സാഗര്‍ അണക്കെട്ട്

By

മനസും ശരീരവും കുളിര്‍പ്പിച്ചൊരു വയനാടന്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടയൊരിടമാണ് ബാണാസുര സാഗര്‍ അണക്കെട്ട്. വെറുമൊരു കൗതുകം എന്നതിലുപരി കാഴ്ചയുടെ വലിയൊരു ചരിത്രം കൂടി ഈ…