ലോകത്തേറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ കമ്പനികളില്‍ രണ്ടാം സ്ഥാനത്ത് സൗദി അരാംകോ

റി​യാ​ദ്: ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ലാ​ഭ​മു​ണ്ടാ​ക്കി​യ ക​മ്പ​നി​ക​ളി​ല്‍ ര​ണ്ടാം സ്ഥാ​നം സൗ​ദി അ​രാം​കോ​ക്ക്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ല്‍ 310 കോ​ടി ഡോ​ള​റി​​ന്റെ ലാ​ഭ​മു​ണ്ടാ​ക്കി​യാ​ണ് അ​രാം​കോ ര​ണ്ടാ​മ​തെ​ത്തി​യ​ത്. ആ​ഗോ​ള എ​ണ്ണ​വി​ല​യി​ല്‍ കു​റ​വ് വ​ന്നി​ട്ടും ക​മ്പ​നി​ക്ക് നേ​ട്ടം നി​ല​നി​ർ​ത്താ​നാ​യി. 2023 ആ​ദ്യ പ​കു​തി പി​ന്നി​ടു​മ്പോ​ള്‍ ആ​ഗോ​ള ത​ല​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ലാ​ഭ​മു​ണ്ടാ​ക്കി​യ ക​മ്പ​നി​ക​ളി​ല്‍ ര​ണ്ടാം സ്ഥാ​നം സൗ​ദി അ​രാം​കോ​ക്ക്. 310 കോ​ടി ഡോ​ള​റി​​ന്റെ അ​റ്റാ​ദാ​യ​മാ​ണ് ഇ​ക്കാ​ല​യ​ള​വി​ല്‍ ക​മ്പ​നി കൈ​വ​രി​ച്ച​ത്.ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യRead More →