ഒലയുടെ പ്രതിസന്ധി തീരുന്നില്ല; ബംഗളൂരുവിലെ ഓഫിസുകൾ പൂട്ടി

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ പ്രമുഖ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ഒല ഓഫിസ് സ്ഥലം ഗണ്യമായി വെട്ടിക്കുറച്ചു. 1.70 ലക്ഷം ചതുരശ്രയടി ഓഫിസ് സ്ഥലമാണ് ഒഴിവാക്കിയത്. ഇലക്ട്രിക് സ്കൂട്ടർ വിൽപന കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് ചെലവ് കുറക്കാനുള്ള നീക്കം. ബംഗളൂരു കോറമംഗലയിലെ പ്രസ്റ്റീജ്-ആർഎംഇസഡ് സ്റ്റാർടെക്കിൽ കമ്പനിക്കുണ്ടായിരുന്നു 112,000 ചതുരശ്ര അടിയിലധികം സ്ഥലമാണ് പ്രധാനമായും ഒഴിവാക്കിയത്. ടവർ ബിയിലെ ഏഴ്, എട്ട് നിലകളിലുണ്ടായിരുന്ന ഓഫിസ് അടച്ചുപൂട്ടുകയായിരുന്നു. ഈRead More →

സാമ്പത്തിക നഷ്ടം; ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഒല

ആയിരത്തിലധികം ജീവനക്കാരെയും കരാർ തൊഴിലാളികളെയും പിരിച്ചുവിടാനൊരുങ്ങി ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്. വർദ്ധിച്ചുവരുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഒല ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതെന്നാണ് ബ്ലൂംബെർ​ഗ് റിപ്പോർട്ട്. നാലു മാസത്തിനിടെ ഒലയിൽ നടക്കുന്ന രണ്ടാമത്തെ പിരിച്ചുവിടലാണിത്. 2024 നവംബറിൽ 500 പേരയാണ് പിരിച്ചുവിട്ടത്. കസ്റ്റമര്‍ റിലേഷന്‍സ്, ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ അടക്കം ഒന്നിലധികം ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ജീവനക്കാരാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്. 2024 മാര്‍ച്ച് അവസാനത്തില്‍Read More →

ഓലയുടെ നഷ്ടം 3082 കോടി

ന്യൂ​ഡ​ൽ​ഹി: ഓ​ൺ​ലൈ​ൻ ഗ​താ​ഗ​ത സ​ർ​വി​സ് ക​മ്പ​നി​യാ​യ ഓ​ല കാ​ബ്സ് 2021-22 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലും വ​ൻ ന​ഷ്ട​ത്തി​ൽ. ഓ​ല​യു​ടെ മാ​തൃ​ക​മ്പ​നി​യാ​യ അ​നി ടെ​ക്‌​നോ​ള​ജീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്റെ ന​ഷ്ടം ഈ ​കാ​ല​യ​ള​വി​ൽ 3,082 കോ​ടി രൂ​പ​യാ​യാ​ണ് വ​ർ​ധി​ച്ച​ത്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 132 ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​ത്. അ​തേ​സ​മ​യം, 2021-22 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ക​മ്പ​നി​യു​ടെ വ​രു​മാ​നം 1,350 കോ​ടി രൂ​പ​യാ​ണ്. മു​ൻ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കാ​ൾ 49 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് വ​രു​മാ​ന​ത്തി​ലു​ണ്ടാ​യ​ത്. ഇ​ന്ത്യ, ആ​സ്‌​ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ്, ബ്രി​ട്ട​ൻRead More →