Tag: economy

September 30, 2024 0

രാജ്യത്തെ രജിസ്റ്റേർഡ് ഓഹരി നിക്ഷേപകരുടെ എണ്ണം 10 കോടി കവിഞ്ഞു

By BizNews

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന രജിസ്റ്റേർഡ്ഡ് നിക്ഷേപകരുടെ എണ്ണം 10 കോടി കവിഞ്ഞു. നിക്ഷേപകരിൽ ഭൂരിപക്ഷവും  മഹാരാഷ്ട്രയിൽ…

September 30, 2024 0

സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ കേരളത്തിലെ കാർ വില്പനയിൽ ഇടിവ്

By BizNews

കൊച്ചി: പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ സംസ്ഥാനത്ത് പ്രീമിയം സ്‌പോർട്ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വില്പനയിൽ കുറവ് രേഖപ്പെടുത്തി. 10-20 ലക്ഷം രൂപ റേഞ്ചിൽ വിലവരുന്ന മിഡ്‌സൈസ് വിഭാഗത്തിലും…

September 30, 2024 0

മുതിർന്ന പൗരന്മാർക്കായി ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിക്ഷേപ പദ്ധതി

By BizNews

മുംബൈ: രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിച്ച് ബാങ്ക് ഓഫ് ഇന്ത്യ. 80 വയസിന് മുകളിൽ പ്രായമായവരാണ് (സൂപ്പർ സീനിയർ സിറ്റിസൺസ്) പദ്ധതിയുടെ പ്രധാന…

September 30, 2024 0

ഐപിഒയ്ക്ക് ഒരുക്കം പൂർത്തിയാക്കി സ്വിഗ്ഗി

By BizNews

മുംബൈ/ ബെംഗളൂരു: പ്രാ​​ഥ​​മി​​ക ഓ​​ഹ​​രി വി​​ല്പ​​ന​​യ്ക്ക് (ഐ​​പി​​ഒ) അ​​നു​​മ​​തി തേ​​ടിക്കൊണ്ടുള്ള നടപടികൾ പൂർത്തിയാക്കി സ്വി​​ഗ്ഗി ലി​​മി​​റ്റ​​ഡ്. ഇതിന്റെ ഭാഗമായി റെഗുലേറ്ററി ബോഡിയായ സെ​​ബി​​ക്ക് കമ്പനി യുഡി​​ആ​​ര്‍എ​​ച്ച്പി (അ​​പ്‌​​ഡേ​​റ്റ​​ഡ്…

September 28, 2024 0

‘ഗ്ലോബൽ, പ്രൊഫഷണൽ’: രാജ്യാന്തര വിപണിയിൽ സാന്നിധ്യമറിയിച്ച് കേരളത്തിന്റെ സ്വന്തം ഭക്ഷ്യോത്പന്ന ബ്രാൻഡുകൾ

By BizNews

ആഭ്യന്തര വിപണിക്കപ്പുറം രാജ്യാന്തര വിപണികളും കീഴടക്കുകയെന്നതാവണം ഇന്ത്യൻ ബ്രാൻഡുകളുടെ ലക്ഷ്യമെന്ന പക്ഷക്കാരനാണ് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. നീതി ആയോഗ് മുൻ സിഇഒ അമിതാഭ് കാന്തിന്റെ വാക്കുകൾ…