Tag: economy

September 28, 2024 0

യുകെയിൽ 9 വർഷത്തിനിടെ അടച്ചുപൂട്ടിയത് 6000-ത്തിലധികം ബാങ്ക് ശാഖകൾ

By BizNews

ലണ്ടൻ: 2015 മുതൽ ഇതുവരെ യുകെയിൽ 6000-ത്തിലധികം ബാങ്ക് ശാഖകൾ അടച്ചു പൂട്ടിയതായി ‘ദി ഗാർഡിയൻ’ റിപ്പോർട്ട്. ഇന്റർനെറ്റ് ബാങ്കിങും മൊബൈൽ ബാങ്കിങും വന്നതോടെയാണ് ബാങ്കുകൾ ശാഖകളുടെ…

September 28, 2024 0

ഒക്ടോബർ 1 മുതൽ വരുന്ന പുതിയ സാമ്പത്തീക മാറ്റങ്ങൾ

By BizNews

സെപ്റ്റംബർ മാസം അവസാനിക്കാൻ പോകുന്നു, ഒക്ടോബർ ആരംഭിക്കാൻ മൂന്ന് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.ഒക്ടോബർ 1 മുതൽ, രാജ്യത്ത് നിരവധി വലിയ മാറ്റങ്ങൾ ദൃശ്യമാകും. ഇത് നിങ്ങളുടെ വീടിൻ്റെ…

September 28, 2024 0

റിലയൻസ് ജിയോ-ബിപിയുടെ 500-ാമത് ഇവി ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

By BizNews

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ഡയറക്ടർ അനന്ത് മുകേഷ് അംബാനിയും ബിപി സിഇഒ മുറെ ഓച്ചിൻക്ലോസും ചേർന്ന് റിലയൻസ് ആൻഡ് ബിപിയുടെ ഇന്ധന-മൊബിലിറ്റി സംയുക്ത സംരംഭമായ ജിയോ-ബിപിയുടെ…

September 27, 2024 0

ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ ഉ​​യ​​ർ​​ത്താ​​നു​​ള്ള കേ​​ന്ദ്ര നീ​​ക്കം തിരിച്ചടിയായി; പാം ​ഓ​യി​ൽ ഇ​റ​ക്കു​മ​തി റ​ദ്ദാ​ക്കി ഇ​ന്ത്യ​ൻ റി​ഫൈ​ന​റി​ക​ൾ

By BizNews

മും​​ബൈ: ഇ​​ന്ത്യ​​ൻ റി​​ഫൈ​​ന​​റി​​ക​​ൾ(Indian Refinaries) പാം ​​ഓ​​യി​​ൽ(Palm Oil) ഇ​​റ​​ക്കു​​മ​​തി റ​​ദ്ദാ​​ക്കി. ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ ഉ​​യ​​ർ​​ത്താ​​നു​​ള്ള കേ​​ന്ദ്ര നീ​​ക്കത്തെത്തുടർന്നാണ് 1,00,000 ട​​ണ്‍ പാം ​​ഓ​​യി​​ൽ ഓ​​ർ​​ഡ​​റു​​ക​​ളാ​​ണ് റ​​ദ്ദാ​​ക്കി​​യ​​ത്.…

September 27, 2024 0

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഉടൻ

By BizNews

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച്‌ റെഗുലേറ്ററി കമീഷൻ വൈകാതെ ഉത്തരവിറക്കും. കെ.എസ്.ഇ.ബി ശിപാർശ ചെയ്ത ‘സമ്മർ താരിഫ്’ അംഗീകരിക്കാൻ ഇടയില്ലെങ്കിലും മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാനാണ് സാധ്യത.…