കോഫോർജ് ചെയർമാൻ ഒ പി ഭട്ട് രാജിവച്ചു
പ്രമുഖ ഐ.ടി കമ്പനിയായ കോഫോർജിന്റെ ചെയർമാനും സ്വതന്ത്ര ഡയറക്ടറുമായ ഒ.പി. ഭട്ട് ബോർഡിൽ നിന്ന് രാജിവെച്ചു. ആന്തരിക ഓഡിറ്റ് അവലോകനത്തെ തുടർന്ന് കമ്പനിയുടെ ബോർഡ് മൂല്യനിർണ്ണയ പ്രക്രിയയെച്ചൊല്ലി ഉയർന്ന അഭിപ്രായവ്യത്യാസങ്ങളാണ് രാജിയെന്ന് വ്യക്തമായതോടെ ബി.എസ്.ഇയിൽ കമ്പനിയുടെ ഓഹരി മൂല്യം 6 ശതമാനത്തോളം ഇടിഞ്ഞു. 2006 മുതൽ 2011 വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാനായിരുന്ന ഒ.പി. ഭട്ട്, 2024-ലാണ് കോഫോർജിന്റെ അമരത്തെത്തിയത്. 2026 സാമ്പത്തിക വർഷത്തിലെ സെപ്റ്റംബർ പാദത്തിലെRead More →





