പ്രേക്ഷക മനസിൽ കയറിപ്പറ്റിയ ‘തങ്കി’യുടെ 20 വർഷങ്ങൾ; സന്തോഷം പങ്കുവെച്ച് സംവൃത – samvritha sunil shares about her first movie

മലയാളിത്തമുള്ള നായികമാരെക്കുറിച്ച് പറയുമ്പോള്‍ പ്രേക്ഷക മനസിലേക്ക് ആദ്യം വരുന്ന മുഖങ്ങളിലൊന്നാണ് സംവൃത സുനില്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായാണ് സംവൃത മലയാള സിനിമ രംഗത്തേക്ക് കടന്ന് വരുന്നത്. ഇപ്പോഴിതാ രസികന്‍ പുറത്തിറങ്ങി 20 വര്‍ഷം പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. രസികനിലെ തന്റെ കഥാപാത്രമായ തങ്കിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് സംവൃത സന്തോഷം കുറിച്ചത്. തങ്കിയുടെ 20 വര്‍ഷം. മനസില്‍ ഇന്നും സിനിമയുംRead More →

ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ധൈര്യം ഒന്നുമില്ല എന്ന് കാവ്യ, കമന്റുമായി മലയാളികൾ

മലയാളികളുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ.ഇപ്പോൾ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിയ കാവ്യ ഇടയ്ക്ക് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തില്‍ ഭര്‍ത്താവിനൊപ്പം എത്തിയ കാവ്യയുടെ പുതിയ വീഡിയോ ആണ് വൈറലാവുന്നത്. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ആയിരുന്നു ദിലീപും കാവ്യയും ഒരുമിച്ച് എത്തിയത്. ശേഷം വേദിയില്‍ സംസാരിക്കുകയും ചെയ്തു. ആദ്യം ദിലീപ് ആണ് സംസാരിച്ചത്. പിന്നാലെ ഗംഭീരമായ ഒരു പ്രസംഗത്തിന് കാവ്യയെ ക്ഷണിക്കുകയാണെന്ന് പറയുന്നു. അപ്രതീക്ഷിതമായി ഭര്‍ത്താവില്‍Read More →

മീശമാധവനിലെ അരഞ്ഞാണ മോഷണ സീൻ; ഞാൻ ചോദിച്ചപ്പോൾ പുള്ളി സമ്മതിച്ചു

ലാൽജോസ് സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു മീശമാധവൻ. ചേക്ക് ഗ്രാമത്തിലെ മാധവൻ എന്ന കള്ളന്റെ ജീവിതവും പ്രണയവുമൊക്കെ പറഞ്ഞ സിനിമയിലെ പാട്ടുകൾ ഉൾപ്പെടെ വലിയ ഹിറ്റായി മാറിയിരുന്നു. ഇപ്പോൾ ഇതാ, മീശമാധവനിലെ ഒരു സീനിനെക്കുറിച്ച് പറയുകയാണ് ലാൽ ജോസ്. മീശമാധവനിൽ ദീലിപ് അവതരിപ്പിച്ച മാധവൻ എന്ന കഥാപാത്രം രുഗ്മണിയുടെ വീട്ടിൽ എത്തി അരഞ്ഞാണം മോഷ്ടിക്കുന്നതാണ് സീൻ. ആ സീനിന് പിന്നാലെ കഥയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ലാൽ ജോസ് പറയുന്നത്.Read More →