February 5, 2025
വ്യാജ വെളിച്ചെണ്ണ വ്യാപകം; കേരയുടെ പേരിലും വ്യാജന്മാർ
തിരുവനന്തപുരം: കൊപ്ര വിലവർധനക്ക് പിന്നാലെ, സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വ്യാപകമെന്ന് കേരഫെഡ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന വ്യാജ വെളിച്ചെണ്ണ, ‘കേര’ യോട് സാദൃശ്യമുള്ള പേരുകളിലാണ് വിപണിയിൽ വിൽക്കുന്നത്.…