May 5, 2023
0
രണ്ട് മാസത്തെ വലിയ നഷ്ടം നേരിട്ട് വിപണി, ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടപ്പെടുത്തിയത് 1 ശതമാനത്തിലധികം
By BizNewsമുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച രണ്ട്മാസത്തെ വലിയ നഷ്ടം വരുത്തി. സെന്‍സെക്‌സ് 694.96 പോയിന്റ് അഥവാ 1.13 ശതമാനം താഴ്ന്ന് 61054.29 ലെവലിലും നിഫ്റ്റി 186.80 പോയിന്റ്…