റിട്ടേണ്‍ നല്‍കാത്ത 1.52 കോടി വ്യക്തികള്‍ക്കെതിരെ നടപടിയുമായി ആദായ നികുതി വകുപ്പ്
ബാധ്യതയുണ്ടായിട്ടും ആദായ നികുതി റിട്ടേണ് നല്കാത്തവര്ക്കെതിരെ നടപടിയെടുക്കാന് ഐടി വകുപ്പ്. നികുതി വിധേയ വരുമാനമുള്ളവര്ക്കു പുറമെ സ്രോതസില് നിന്ന് നികുതി(ടിഡിഎസ്) ഈടാക്കിയിട്ടും റിട്ടേണ് ഫയല് ചെയ്യാത്തവര്ക്കെതിരെയും നടപടിയുണ്ടാകും. ഇത്തരത്തില് 1.5 കോടിയിലേറെ പേര് ഉണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഓരോ മേഖലയിലുമുള്ള ഉദ്യോഗസ്ഥരോട് ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കാന് പ്രത്യക്ഷ നികുതി ബോര്ഡ്(സിബിഡിടി) ഇതിനകം നിര്ദേശം നല്കിയിട്ടുണ്ട്. ടിഡിഎസ് നല്കിയിട്ടുള്ള നിരവധി വ്യക്തികളും സ്ഥാപനങ്ങളും റിട്ടേണ് ഫയല് ചെയ്തിട്ടില്ലന്ന് കണ്ടെത്തിയതായിRead More →





