Tag: biznews

July 2, 2023 0

ജി.എസ്.ടി സംസ്ഥാനങ്ങളുടെ വരുമാനം ഉയർത്തിയെന്ന് നിർമല സീതാരാമൻ

By BizNews

ന്യൂഡൽഹി: ജി.എസ്.ടി സംസ്ഥാനങ്ങളുടെ വരുമാനം ഉയർത്തിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇതുമൂലം സാധാരണ ജനങ്ങൾക്കും നേട്ടമുണ്ടായി. വലിയ നികുതി ബാധ്യതയിൽ നിന്നും ജനങ്ങൾ ഒഴിവായെന്നും ധനമന്ത്രി പറഞ്ഞു.…

July 2, 2023 0

റ​ബ​ർ ക​​ര്‍ഷ​​ക​​ര്‍ക്ക് ആ​ശ്വാ​സ​മാ​യി റ​ബ​ർ പാ​ൽ വി​ലയിൽ വൻകുതിപ്പ്

By BizNews

കോ​​ട്ട​​യം: റ​ബ​ർ ക​​ര്‍ഷ​​ക​​ര്‍ക്ക് ആ​ശ്വാ​സ​മാ​യി ലാ​​റ്റ​​ക്സ് (റ​ബ​ർ പാ​ൽ) വി​​ല​യി​ൽ വ​ൻ​കു​തി​പ്പ്. ശ​നി​യാ​ഴ്ച കി​ലോ​ക്ക്​ 175 രൂ​പ​ക്കു​​വ​രെ ക​ച്ച​വ​ടം ന​ട​ന്ന​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. വെ​ള്ളി​യാ​ഴ്ച 172 രൂ​​പ​​യാ​​യി​​രു​​ന്നു…

July 1, 2023 0

മാരുതി സുസുക്കി 2 ശതമാനവും ഹ്യൂണ്ടായി 5 ശതമാനവും വില്‍പന ഉയര്‍ത്തി

By BizNews

ന്യൂഡല്‍ഹി: ഓട്ടോമൊബൈല്‍ കമ്പനികള്‍ ജൂണ്‍ മാസത്തെ വില്‍പ്പന ഡാറ്റ പുറത്തുവിട്ടു. ദുര്‍ബലമായ കയറ്റുമതി മിക്ക വാഹന നിര്‍മ്മാതാക്കള്‍ക്കും ആശങ്കയായി തുടരുന്നു. ബ്രോക്കറേജ് സ്ഥാപനമായ നൊമുറയുടെ അഭിപ്രായത്തില്‍, ജൂണ്‍…

July 1, 2023 0

ജി.എസ്.ടി വരുമാനത്തിൽ 12 ശതമാനം വർധന; ജൂണിൽ 1.61 ലക്ഷം കോടി വരുമാനം

By BizNews

ന്യൂഡൽഹി: രാജ്യത്തെ ജി.എസ്.ടി വരുമാനത്തിൽ വർധന. 12 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 1.61 ലക്ഷം കോടിയാണ് ​ജൂണിലെ ജി.എസ്.ടി വരുമാനം ഉയർന്നത്. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ജി.എസ്.ടി പിരിവിലെ…

June 30, 2023 0

എനര്‍ജി ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശവുമായി ഐസിഐസിഐ സെക്യൂരിറ്റീസ്

By BizNews

മുംബൈ: സുസ്ലോണ്‍ എനര്‍ജി ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 5.43 രൂപയില്‍ നിന്ന് വീണ്ടെടുത്തു. മള്‍ട്ടിബാഗര്‍ സ്റ്റോക്ക് നിലവില്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന…