May 11, 2023
0
5 ശതമാനം ഉയര്‍ന്ന് അദാനി എന്റര്‍പ്രൈസസ് ഓഹരി
By BizNewsന്യൂഡല്‍ഹി: ഓഹരി വില്‍പനയെക്കുറിച്ച് ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി എന്റര്‍പ്രൈസസ് ഓഹരി വ്യാഴാഴ്ച കുതിച്ചുയര്‍ന്നു. 5 ശതമാനം ഉയര്‍ന്ന് 1984 രൂപയിലായിരുന്നു ക്ലോസിംഗ്. എത്ര പണം സമാഹരിക്കാന്‍…