വിദേശത്തു നിന്ന് ഭക്ഷണം ഓർഡർ ചെയ്യാവുന്ന പുതിയ ഫീച്ചറുമായി സ്വി​ഗ്ഗി

ബെംഗളൂരു: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്കാ​യി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാ​ൻ സംവിധാനമൊരുക്കുന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലോ​ഗി​ൻ എ​ന്ന പു​തി​യ ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ച് മുൻനിര ഭ​ക്ഷ​ണ വി​ത​ര​ണ സ്റ്റാ​ർ​ട്ട​പ്പാ​യ സ്വി​ഗ്ഗി. യു​എ​സ്, കാ​ന​ഡ, ജ​ർ​മ​നി, യു​കെ, ഓ​സ്ട്രേ​ലി​യ, യു​എ​ഇ ഉ​ൾ​പ്പെ​ടെ 27 രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക്  സ്വി​ഗ്ഗി​യു​ടെ ക്വി​ക്ക് കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​മാ​യ ഇ​ൻ​സ്റ്റാ​മാ​ർ​ട്ട് വ​ഴി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാ​നും ഷോ​പ്പിം​ഗ് ന​ട​ത്താ​നും ആ​പ്പ് ഉ​പ​യോ​ഗി​ച്ച് ഇന്ത്യയിലെ റെസ്റ്റോറന്റുകളിൽ ടേ​ബി​ളു​ക​ൾ ബു​ക്ക് ചെ​യ്യാ​നും ക​ഴി​യും.Read More →

‘മിസ്റ്ററി @  മാമംഗലം’ പ്രകാശനം ചെയ്തു

കൊച്ചി: എഴുത്തുകാരനും ഫെഡറൽ ബാങ്ക് ഡെപ്യുട്ടി വൈസ് പ്രസിഡന്റുമായ അമിത് കുമാർ രചിച്ച പുതിയ നോവൽ മിസ്റ്ററി @  മാമംഗലം പ്രശസ്ത എഴുത്തുകാരൻ കെ വി മണികണ്ഠൻ പ്രകാശനം ചെയ്തു. എഴുത്തുകാരിയും അധ്യാപികയുമായ  തസ്മിൻ ഷിഹാബ് പുസ്തകം ഏറ്റുവാങ്ങി. നന്ദകുമാർ എസ് പുസ്തകപരിചയം നടത്തി.ക്രൈം ത്രില്ലർ വിഭാഗത്തിൽ, ബാങ്കിങ് പശ്ചാത്തലത്തിൽ വികസിക്കുന്ന കഥാപരിസരമുള്ള അമിത് കുമാറിന്റെ രണ്ടാമത്തെ നോവലാണ് മിസ്റ്ററി അറ്റ് മാമംഗലം. നേരത്തെ, ബാങ്കിങ് ക്രൈം ത്രില്ലറായി പുറത്തിറക്കിയ ‘ഏകെ’Read More →

ഭിന്നശേഷി കുട്ടികൾക്ക് ഒരു കോടി രൂപ സഹായവുമായി എം. എ. യൂസഫലി

ഹരിപ്പാട് : മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന കുരുന്നുകൾക്ക് ആശ്രയമായ ഹരിപ്പാടിലെ സബർമതിക്ക് കരുതലിന്റെ തണലുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി. സബർമതിയുടെ ഏഴാം വാർഷികത്തിൽ ഗവർണറെയും കുട്ടികളെയും സാക്ഷിയാക്കി നൽകിയ ഉറപ്പ് യാഥാർത്ഥ്യമാക്കി ഹോസ്റ്റൽ സൗകര്യമുള്ള കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഒരു കോടി രൂപയാണ് നൽകിയത്. ഒരു കോടി രൂപയുടെ ചെക്ക് യൂസഫലിക്ക് വേണ്ടി ലുലു ഇന്ത്യ സിഎഫ്ഒ സതീഷ് കുറുപ്പത്ത്, റീജിയണൽ ഡയറക്ടർ സാദിഖ് കാസിം, ലുലുRead More →

‘ആ 40 രൂപയിൽ പോലും എനിക്കിന്നും കൗതുകം’; കോടികളുടെ ആസ്തിയുണ്ടെങ്കിലെന്താ, സൊമാറ്റോയിലെ കൂപ്പണുകൾ വരെ ഉപയോഗിക്കാറുണ്ടെന്ന് വെളിപ്പെടുത്തി രാധിക ഗുപ്ത

ഇന്ത്യയിലെ അറിയപ്പെടുന്ന ധനികയും സാമ്പത്തിക വിദഗ്ധയുമാണ് എഡൽവീസ് അസറ്റ് മാനേജ്മെന്റ് സി.ഇ.ഒ ആയ രാധിക ഗുപ്ത. കോടികൾ സമ്പത്തുണ്ടെങ്കിലും ഒരു ആഡംബര കാർ പോലും സ്വന്തമായില്ലാത്തയാളാണ് ഇവർ. കാറോ മറ്റു ആഢംബര വസ്തുക്കളോ വാങ്ങാൻ തയ്യാറല്ല അവർ. പണം അത്രയധികം ശ്രദ്ധയോടെയാണ് രാധിക ചിലവാക്കുന്നത്. ആഢംബര കാർ വാങ്ങുന്നത് അത്ര നല്ലതല്ലെന്നാണ് ഇവരുടെ വാദം. കോടികളുടെ സമ്പത്തുള്ള താൻ ഇന്നും ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ സൊമാറ്റോ കൂപ്പണുകൾ ഉപയോഗിക്കാറുണ്ടെന്ന് രാധികRead More →

ലുലു ഇനി മലബാറിലും; കോഴിക്കോട് ലുലു മാൾ തിങ്കളാഴ്ച തുറക്കും

കോഴിക്കോ‌ട്: ലോകോത്തര ഷോപ്പിങ്ങിന്‍റെ നവ്യാനുഭവം മലബാറിന് സമ്മാനിച്ച് കോഴിക്കോട് ലുലു മാൾ ജനങ്ങൾക്കായി തുറക്കുന്നു. മാവൂർ റോഡിന് സമീപം മാങ്കാവിൽ മൂന്നര ലക്ഷം സ്ക്വയർഫീറ്റിലാണ് ലുലു മാൾ ഒരുങ്ങിയിരിക്കുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാൾ അന്താരാഷ്ട്ര ഷോപ്പിങ്ങ് അനുഭവമാണ് നൽകുക. തിങ്കളാഴ്ച രാവിലെ 11 മണി മുതൽ ഷോപ്പിങ്ങിനായി മാൾ തുറക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്Read More →