ഇന്ത്യയിലെ സമ്പന്നയായ വനിതയായി സോഹോയുടെ രാധ വെമ്പു
ന്യൂഡൽഹി: ഇന്ത്യയിലെ സമ്പന്നയായ വനിതയായി സോഹോയുടെ രാധ വെമ്പു. ഹുറുൺ ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയിലാണ് രാധ വെമ്പു ഒന്നാമതെത്തിയത്. 47,500 കോടിയാണ് അവരുടെ ആസ്തി. നൈക്കയുടെ ഫാൽഗുനി നയ്യാറാണ് രണ്ടാമത്. അരിസ്റ്റ നെറ്റ്വർക്ക്സിന്റെ ഉടമ ജയശ്രീ ഉള്ളാളാണ് രണ്ടാമത്. ഫാൽഗുനി നയ്യാർക്ക് 32,200 കോടിയും ജയശ്രീ ഉള്ളാളിന് 32,100 കോടിയുമാണ് ആസ്തി. ബോളിവുഡ് നടി ജൂഹി ചൗളയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. നൈറ്റ് റൈഡേഴ്സ് സ്പോർട്സിന്റെ ഉടമസ്ഥയായ ജൂഹി ചൗളയുടെ ആസ്തിRead More →




