മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

Sreejith Sreedharan  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠനമികവ് പുലര്‍ത്തുന്ന പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക്  മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2020-21ലെ മുത്തൂറ്റ് എം ജോര്‍ജ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പ് 40 വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു.  എറണാകുളത്തെ ഹോട്ടല്‍ അബാദ് പ്ലാസയില്‍ മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍, ശ്രീ. ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്,  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ് എം ജോര്‍ജ് മുത്തൂറ്റ്, എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ കുസാറ്റ് വൈസ് ചാന്‍സലര്‍ പ്രൊഫസര്‍(ഡോ)Read More →

മണിപാല്‍ സിഗ്ന ലൈഫ്ടൈം ഹെല്‍ത്ത് പ്ലാന്‍ അവതരിപ്പിച്ച് മണിപാല്‍ സിഗ്ന ഇന്‍ഷുറന്‍സ്

കൊച്ചി: മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി പുതിയ ‘മണിപാല്‍ സിഗ്ന ലൈഫ്ടൈം ഹെല്‍ത്ത്’ പ്ലാന്‍ അവതരിപ്പിച്ചു. കോവിഡ്-19 പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ ‘ഇന്‍ഷുറന്‍സ് ആവശ്യമുണ്ടോ’ എന്നതില്‍ നിന്നും ‘എത്രത്തോളം വേണം’ എന്നതിലേക്ക് മാറിയ ഉപഭോക്തൃ ചിന്തയെ കുറിച്ച് ഏറെ പഠനം നടത്തിയാണ് പുതുക്കാവുന്ന ഈ പ്രീമിയം ലൈഫ് ടൈം പ്ലാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വര്‍ധിച്ചു വരുന്ന ആരോഗ്യ ആവശ്യങ്ങളും ചെലവും കണ്ടു കൊണ്ട് ഉയര്‍ന്ന കവറേജും മാറ്റങ്ങള്‍ വരുത്താനുംRead More →

തൊഴില്‍, നൈപുണ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കേറ്റ് ഓഫ് എക്‌സലന്‍സ് ശോഭ ലിമിറ്റഡിന്

കൊച്ചി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡിന് സംസ്ഥാന തൊഴില്‍, നൈപുണ്യ വകുപ്പിന്റെ 2019-ലെ വജ്ര ഗ്രേഡോടെ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് ലഭിച്ചു. 2019 വര്‍ഷത്തെ ആകെയുള്ള തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ബഹുമതി. ഇത് രണ്ടാം തവണയാണ് ശോഭയ്ക്ക് ഈ ബഹുമതി ലഭിക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന തൊഴില്‍, നൈപുണ്യ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനില്‍ നിന്ന് ശോഭ ലിമിറ്റഡ് റീജിയണല്‍ അഡ്മിനിസ്‌ട്രേഷന്‍ ഹെഡ് രാഹില്‍Read More →

വി-ഗാര്‍ഡ് വരുമാനത്തില്‍ 32 ശതമാനം വര്‍ധന

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മ്മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിൽ ഏകീകൃത അറ്റ വരുമാനം 32 ശതമാനം വര്‍ധിച്ച് 835 കോടിയായി. മുന്‍ വര്‍ഷം ഇത് 632 കോടി രൂപയായിരുന്നു. 2020 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തിലെ ഏകീകൃത അറ്റാദായം 78.25 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 44.24 കോടി രൂപയില്‍ നിന്ന് 77 ശതമാനം വളര്‍ച്ചയാണ് ഈ പാദത്തിലുണ്ടായത്. സ്റ്റെബിലൈസര്‍,Read More →

സൗരോര്‍ജ രംഗത്തെ മികവിന് വിക്രം സോളാറിനു അഞ്ച് പുരസ്‌കാരങ്ങള്‍

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സൗരോര്‍ജ ഉപകരണ നിര്‍മാതാക്കളായ വിക്രം  സോളാര്‍ ലിമിറ്റഡിന് പിവി മൊഡ്യൂള്‍ ടെക് ഇന്ത്യ 2020 അവാര്‍ഡ്‌സില്‍ അഞ്ചു പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു. സോളാര്‍ പിവി മൊഡ്യൂള്‍ വിപണിയിലെ മികവിനും നേട്ടങ്ങള്‍ക്കും സോളാര്‍ ക്വാര്‍ട്ടര്‍ മാഗസിന്‍ ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരമാണിത്. പ്രമുഖ രാജ്യാന്തര സൗരോര്‍ജ കമ്പനികളെ പിന്തള്ളിയാണ് ഈ രംഗത്ത് ഏറെ ഖ്യാതിയുള്ള ഈ പുരസ്‌ക്കാരം വിക്രം സോളാര്‍ ലിമിറ്റഡ് സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ ഏറ്റവും നവീനമായ സ്മാര്‍ട് ടെക്‌നോളജി, വേറിട്ടുനില്‍ക്കുന്നRead More →