ഇന്ത്യയിലെ മികച്ച തൊഴിലിടമായി വി-ഗാര്‍ഡിന് അംഗീകാരം

കൊച്ചി:ഇന്ത്യയിലെ ഇടത്തരം കമ്പനികളില്‍ ഏറ്റവും മികച്ച തൊഴിലിടമായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് അംഗീകാരം. 2021ലെ പട്ടികയില്‍ ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനമാണ് വി-ഗാര്‍ഡിന് ലഭിച്ചത്. അംബീഷന്‍ബോക്സ് ബെസ്റ്റ് പ്ലെയ്സസ് ടു വര്‍ക്ക് നടത്തിയ റേറ്റിങില്‍ വി-ഗാര്‍ഡ് മുന്നിലെത്തി. സര്‍വെ, അഭിമുഖം, റേറ്റിങ് എന്നിവയിലൂടെ ജീവനക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തിലൂടെയാണ് മികച്ച തൊഴിലിടമായി കമ്പനികളെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിലൊട്ടാകെ വിവിധ കമ്പനികളിലെ 50 ലക്ഷത്തിലേറെ ജീവനക്കാര്‍ക്കിടയില്‍ സര്‍വെ നടത്തിയാണ് അംബീഷന്‍ ബോക്സ് മികച്ച തൊഴിലിടRead More →

യുജിസി അംഗീകൃത ഓണ്‍ലൈന്‍ ഡിഗ്രി കോഴ്‌സുകളുമായി ജെയിന്‍

കൊച്ചി: ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി യുജിസി അംഗീകൃത ഡിഗ്രി കോഴ്‌സുകള്‍ ആരംഭിച്ചു. കോമേഴ്‌സ്, മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് (യുജി), പോസ്റ്റ് ഗ്രാജ്വേറ്റ് (പിജി) കോഴ്‌സുകളാണ് ഓണ്‍ലൈനായി നല്‍കുന്നത്. രാജ്യത്തെ 38 സര്‍വകലാശാലകള്‍ക്ക് അവരുടെ നാക്, എന്‍ഐആര്‍എഫ് റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ യുജി, പിജി ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കാന്‍ യുജിസി ഈയിടെയാണ് അനുമതി നല്‍കിയത്. 3 സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍Read More →

പ്രോമാക്സ് ഇന്ത്യ റീജിയണൽ അവാർഡിൻ്റെ തിളക്കത്തിൽ സീ കേരളം

കൊച്ചി: മലയാളീ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളത്തിൻ്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു പൊൻതൂവൽ കൂടി. പ്രോമാക്സ് ഇന്ത്യ റീജിയണൽ അവാർഡിൻ്റെ വിവിധ വിഭാഗങ്ങളിൽ മൂന്നു  ഗോൾഡ് അവാർഡും  ഒരു  സിൽവർ അവാർഡുമടക്കം ഏറെ പ്രശംസയർഹിക്കുന്ന  നേട്ടമാണ് സീ കേരളം സ്വന്തമാക്കിയിരിക്കുന്നത് . ഇന്ത്യയിലെ ഏറ്റവും മികവ് തെളിയിക്കുന്ന ചാനലുകൾക്ക് നൽകുന്ന പുരസ്കാരങ്ങളിലൊന്നാണ് പ്രോമാക്സ് ഇന്ത്യ റീജിയണൽ അവാർഡുകൾ.  ഓൺ-എയർ പ്രമോഷൻ, ബ്രാൻഡിംഗ്, പരസ്യങ്ങൾ എന്നിവയിലെ മികവ് പ്രോമാക്സ് അവാർഡുകൾ അംഗീകരിക്കുന്നുRead More →

ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് പത്തനംതിട്ടയില്‍ പുതിയ ഷോറൂം തുടങ്ങുന്നു

പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് പത്തനംതിട്ടയില്‍ പുതിയ ഷോറൂം തുടങ്ങുന്നു. നഗരത്തിലെ പ്രധാന കേന്ദ്രമായ കെ.പി. റോഡിലാണ് പുതിയ ഷോറൂം. കേരളത്തിലെ കല്യാണിന്‍റെ പത്തൊന്‍പതാമത്തെ ഷോറൂമാണിത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഏപ്രില്‍ 24-ന് രാവിലെ പത്തിന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണ്‍രാമന്‍ ഷോറൂമിന്‍റെ ഉദ്ഘാടനം വിര്‍ച്വലായി നിര്‍വഹിക്കും. ഉദ്ഘാടനത്തിന്‍റെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ് സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 50 ശതമാനം വരെ ഇളവും ഡയമണ്ട്Read More →