സായികുമാറിനെയും ബിന്ദു പണിക്കരെയും ഒരേ അസുഖം ബാധിച്ചു;കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടു’

സായികുമാറിനെയും ബിന്ദു പണിക്കരെയും ഒരേ അസുഖം ബാധിച്ചു;കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടു’; ആരോഗ്യാവസ്ഥയെ കുറിച്ച് സായ്കുമാറും ബിന്ദുവും മലയാളികളുടെ പ്രിയ താരദമ്പതികളാണ് സായ് കുമാറും ബിന്ദു പണിക്കരും. തുടക്കത്തിൽ വിവാഹത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ നേരിട്ടെങ്കിലും പിന്നീട് ഇത് മാറുകയായിരുന്നു. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. ബിന്ദുവിന്റെ ആദ്യ ഭര്‍ത്താവ് മരണപ്പെടുകയായിരുന്നു. ഈ സമയത്ത് ഭാര്യയുമായി പിരിഞ്ഞ സായ് കുമാറുമായി ബിന്ദു അടുപ്പത്തിലായി. ഇത് പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇരുവരും ഇപ്പോഴും അഭിനയരം​ഗത്ത്Read More →

അച്ഛന്റെ പ്രായമുള്ള മലയാളി സംവിധായകൻ റൂമിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; അയാളുടെ സിനിമയിൽ മുൻപ് അഭിനയിച്ചുണ്ട്; വെളിപ്പെടുത്തലുമായി അശ്വിനി നമ്പ്യാർ

മണിചിത്രത്താഴിലെ  അല്ലിയെ മലയാളികൾ മറക്കാൻ ഇടയില്ല. നടി അശ്വിനി നമ്പ്യാരാണ്  അല്ലായി പ്രേക്ഷകരുടെ മനം കവർന്നത്. ആയുഷ്കാലം, ഹിറ്റ്ലർ തുടങ്ങി നിരവധി മലയാളം–തമിഴ് സിനിമകളിലും സീരിയലുകളിലും അഭിനയിച്ച നടി വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഒരു വെബ് സീരീസിലൂടെയാണ് നടി തിരിച്ചെത്തിയത്. അടുത്തിടെ തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലെ നടിയുടെ വെളിപ്പെടുത്തൽ മോളിവുഡിനെ പിടിച്ച് കിലുക്കിയിരിക്കുകയാണ്. ഒരു സിനിമയിൽ അഭിനയിക്കാൻ വന്ന തന്നെ എന്തോ ചർച്ച ചെയ്യാൻRead More →

‘ഭാര്യയും മകളുമുണ്ടെന്ന് ഓര്‍മ വേണം’; പൃഥ്വിരാജിനെ ഓര്‍മിപ്പിച്ച്‌ സുപ്രിയ

നായകനായും സംവിധായകനായും പൃഥ്വിരാജിന്റേതായി ഒരുപിടി ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്ബുരാനാണ് അക്കൂട്ടത്തില്‍ ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാൻ മാർച്ച്‌ 27നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്‍റെ ഒരോ അപ്ഡേറ്റും വളരെ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ കാണുന്നത്. എന്നാല്‍ പൃഥ്വിരാജിന്‍റെ പുതിയ ലുക്കാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ക്ലീന്‍ ഷേവ് ചെയ്‌ത ലുക്കിലുള്ള ചിത്രം പൃഥ്വിരാജ് തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. സംവിധാനംRead More →

15 ദിവസത്തിനിടെ 4 ദുബായ് യാത്ര, 14.8 കിലോ സ്വർണം, ശരീരത്തില്‍ ഒളിപ്പിച്ച് കടത്ത്: നടി രന്യ റാവു അറസ്റ്റിൽ

ബെംഗളൂരു ∙ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കന്നഡ നടി രന്യ റാവു അറസ്റ്റിൽ. 14.8 കിലോ സ്വർണമാണ് നടിയിൽ നിന്നും പിടിച്ചെടുത്തത്. ദുബായിൽ നിന്നാണ് രന്യ സ്വർണം കടത്തിയത്. ഡിആർഒ ഓഫിസിൽ നടിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്. കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു. കഴിഞ്ഞ 15 ദിവസത്തിനിടെ നടി 4 തവണയാണ് ദുബായ് യാത്ര നടത്തിയത്. സ്വർണക്കടത്തിന്Read More →

‘ഏത് കൊടികുത്തിയ അപ്പന്മാരുടെ മക്കളായാലും നീയൊക്കെ അനുഭവിക്കും’; ഷഹബാസിൻ്റെ മരണത്തിൽ മഞ്ജു പത്രോസ്

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ കുറിപ്പുമായി സിനിമ, സീരിയൽ താരം മഞ്ജു പത്രോസ്. മകന്റെ കൈ വളരുന്നോ കാൽ വളരുന്നോയെന്ന് നോക്കി ജീവിക്കുന്ന ഒരു രക്ഷിതാവാണ് താനെന്നും അതുകൊണ്ട് തന്നെ ഷഹബാസിന്റെ മാതാപിതാക്കൾക്കുണ്ടായ നഷ്ടത്തിന്റെ വ്യാപ്തി മനസിലാകുമെന്നും മഞ്ജു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഏത് കൊടികുത്തിയ അപ്പന്മാരുടെ മക്കൾ ആയാലും ശരി ചെയ്ത തെറ്റിന് നീയൊക്കെ അനുഭവിക്കാതെ പോവില്ലെന്നും തൻ്റെ മകനോടായിരുന്നുRead More →