‘വൈകിപ്പോയതിൽ വിഷമമുണ്ട്… വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ് ചെയ്യുമായിരുന്നു’: കുറിപ്പുമായി നവാസിന്റെ മക്കൾ

ഒരൊറ്റ നിമിഷത്തിൽ പൊലിഞ്ഞുപോയ നക്ഷത്രമാണ് കലാഭവൻ നവാസ്. ആ വിടപറയൽ ഇനിയും ഉറ്റവർക്കും ഉടയവർക്കും ഉൾക്കൊള്ളാനായിട്ടില്ല. പ്രിയകലാകാരന്റെ ഓർമകള്‍ കണ്ണീരായി പെയ്തിറങ്ങിയ നിമിഷങ്ങളിലാണ് നവാസ് അഭിനയിച്ച ഇഴ എന്ന ചിത്രം പുറത്തിറങ്ങിയത്. പ്രിയപ്പെട്ടവൾ രഹ്നയ്ക്കൊപ്പം നവാസ് ഒന്നിച്ചെത്തിയ ചിത്രം ഒരേ സമയം വേദനയും കണ്ണീരും പങ്കുവയ്ക്കുന്നതായി. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഹൃദയംനുറുങ്ങുന്ന കുറിപ്പുമായി എത്തുകയാണ് ഇരുവരുടെയും മക്കൾ. സിനിമ യൂട്യൂബിലൂടെ കണ്ട ആളുകളുടെ എണ്ണം 20 ലക്ഷം പിന്നിട്ട അവസരത്തിലായിരുന്നു മക്കളുടെRead More →

‘ഇത് എന്തോ ഇരുപ്പാണ്… അടിച്ചു ഫിറ്റായോ?’: മോശം കമന്റിട്ടയാൾക്ക് സ്വാതിയുടെ മറുപടി ഇങ്ങനെ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സ്വാതി നിത്യാനന്ദ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വിഡിയോയുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ ചിത്രങ്ങൾക്കു താഴെ കമന്റിട്ടയാൾക്ക് സ്വാതി നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ‘ഇത് എന്തോ ഇരുപ്പാണ്…അടിച്ചു ഫിറ്റായോ ?’ എന്നാണ് ഒരാൾ ചിത്രത്തിനു താഴെ കമന്റിട്ടത്. ഇതിന്, ‘ഞാൻ കുടിക്കാറില്ല’ എന്നാണ് സ്വാതിയുടെ മറുപടി. സുഹൃത്തും സീരിയല്‍ ക്യാമറാമാനുമായ വിഷ്ണു സന്തോഷാണ് താരത്തിന്റെ ചിത്രങ്ങള്‍Read More →

ദിലീപ് നല്ല പാര വച്ചു, കൂട്ടിന് രാധികയും: സുരേഷ് ഗോപിയുടെ പരാതിക്ക് താരത്തിന്റെ മറുപടി

മലയാള സിനിമയിലെ താര സൗഹൃദങ്ങൾ എന്നും വാർത്തകളിൽ നിറയാറുണ്ട്. അതിൽ പ്രധാനമാണ്, ആക്ഷൻ സൂപ്പർസ്റ്റാറും, ഇപ്പോൾ കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയും, നടൻ ദിലീപും തമ്മിലുള്ള സൗഹൃദം. തന്റെ കരിയർ അതിന്റെ ഏറ്റവും മോശം അവസ്ഥയിലായ സമയത്ത്, തന്നെ നായകനാക്കി സിനിമ നിർമ്മിക്കാം എന്ന് വരെ പറഞ്ഞ് കൂടെ നിന്ന വ്യക്തിയാണ് ദിലീപ് എന്ന് കമ്മീഷണർ താരം പല വട്ടം പറഞ്ഞിട്ടുണ്ട്. മീശ മാധവൻ താരം സഹസംവിധായകനായിരുന്നപ്പോൾ തുടങ്ങിയ സൗഹൃദമാണ്Read More →

ഗ്ലോബല്‍ ഹിറ്റായി സരിഗമയുടെ ‘ഓണം മൂഡ്’

കൊച്ചി: ഏത് മൂഡ് അത്തം മൂഡ്, ഏത് മൂഡ് പൂക്കളം മൂഡ്..ഓണാഘോഷത്തിന് തിരശീല വീണപ്പോള്‍ ഇത്തവണ ഓണവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ റീല്‍സുകളും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളും അടക്കിവാണത് സരിഗമയുടെ ഓണം മൂഡ് ഗാനം. കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടുമുളള മലയാളികളുടെ ആഘോഷത്തിന്റെ ഒരു ഭാഗം കൂടിയായി ‘പറ പറ പറപറക്കണ പൂവേ പൂവേ’ എന്ന് തുടങ്ങുന്ന ഈ ഗാനം മാറി. സാഹസം എന്ന സിനിമയിലെ തങ്ങളുടെ ഹിറ്റ് ഗാനമായ ഓണം മൂഡ് ഗാനം, ഈ വര്‍ഷത്തെ ഓണംRead More →

മെലിഞ്ഞ്, കഴുത്തിലെ എല്ലുകളുന്തി ചിത്രങ്ങൾ; ഒടുവിൽ നടൻ ശ്രീയെ കണ്ടെത്തി ആശുപത്രിയിലാക്കി

വഴക്ക് എന്‍ 18/9, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാനഗരം’ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടൻ ശ്രീ എന്ന ശ്രീറാം നടരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തിടെ ഇന്‍സ്റ്റയില്‍ പങ്കുവച്ച ഒരു ചിത്രത്തില്‍, കിടക്കയില്‍ വളരെ ക്ഷീണിച്ച് കിടക്കുന്ന ശ്രീരാമിനെ കാണാമായിരുന്നു. അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ വിഷാദം ബാധിച്ചതോ ലഹരി ഉപയോഗമോ ഒക്കെ ആരാധകര്‍ ആശങ്ക പങ്കുവയ്ക്കുന്ന പോസ്റ്റുകളില്‍ പരാമര്‍ശിച്ചിരുന്നു. കണ്ടാൽ തിരിച്ചറിയാനാവാത്ത വിധമായിരുന്നു ശ്രീയുടെ രൂപം. താരം എവിടെയാണെന്നും ആർക്കുംRead More →