‘കാ‍ന്താര കാണാൻ വരുന്നവർ മദ്യപിക്കാൻ പാടില്ല, പുകവലിക്കാൻ പാടില്ല, മാംസ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല’: സത്യം വ്യക്തമാക്കി ഋഷഭ് ഷെട്ടി

‘കാന്താര’ സിനിമ കാണാൻ വരുന്നവർ മദ്യമാംസാദികൾ ഉപയോഗിക്കരുത് എന്ന തരത്തിൽ ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ പോസ്റ്റർ വ്യാജമെന്ന് വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി. ആളുകളുടെ ഭക്ഷണരീതികളെയോ ശീലങ്ങളെയോ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും, ഇത് ആരോ മനഃപൂർവം വൈറലാക്കാൻ വേണ്ടി ചെയ്ത വ്യാജ പോസ്റ്റാണെന്നും ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രസ് മീറ്റില്‍ റിഷഭ് ഷെട്ടി പറഞ്ഞു. ഒക്ടോബർ 2ന് കാ‍ന്താര കാണാൻRead More →

നിവിന്‍ പോളി-അജു വര്‍ഗീസ് ചിത്രം ‘സര്‍വ്വം മായ’ റിലീസ് തീയത് പുറത്ത്

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സര്‍വ്വം മായ’. ഇപ്പോഴിതാ ഹൊറര്‍ കോമഡി ഴോണറില്‍ ഒരുങ്ങുന്ന ഈ സിനിമയുടെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്. ഡിസംബര്‍ 25 ന് ക്രിസ്മസ് റിലീസ് ആയി സര്‍വ്വം മായ തിയേറ്ററുകളില്‍ എത്തും. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് സിനിമ കേരളത്തില്‍ വിതരണം ചെയ്യുന്നത്. എ പി ഇന്റര്‍നാഷണല്‍ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിന്റെRead More →

മാനിപ്പുലേറ്റർ ഷാനവാസാണ്, അനുവിനൊക്കെ വല്യേട്ടനെപ്പോലെയാണ് ഷാനവാസ്; ലക്ഷ്മിക്ക് സ്റ്റാർഡം കിട്ടരുതെന്ന് ഉണ്ടായിരുന്നു’

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലേക്ക് എത്തിയ വൈൽഡ് കാർ‍ഡുകളിൽ ഒരാളായിരുന്നു പ്രവീൺ. നല്ലൊരു ​ഗെയിമറായിരുന്നുവെങ്കിലും രണ്ടാഴ്ച മാത്രമെ ​ഹൗസിൽ ചിലവഴിക്കാൻ പ്രവീണിന് കഴിഞ്ഞുള്ളു. പ്രേക്ഷക പിന്തുണ കുറഞ്ഞതിനാൽ പുറത്താവുകയായിരുന്നു. ഈ സീസണിലെ അൺഫെയർ എവിക്ഷൻ എന്നാണ് പ്രവീണിന്റെ പുറത്താകലിനെ ബിബി പ്രേക്ഷകർ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ബി​ഗ് ബോസ് ഹൗസ് അനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രവീൺ. എവിക്ഷന്റെ ഷോക്ക് തനിക്കിപ്പോഴുമുണ്ടെന്ന് പ്രവീൺ പറയുന്നു. എവിക്ഷൻ ദിവസംRead More →

സുരേഷേട്ടൻ രാധിക ചേച്ചിക്ക് വേണ്ടി ആഭരണം എടുക്കും, പക്ഷെ ബിജുവേട്ടൻ പറയുന്നത് ഇതാണ്: സംയുക്ത വർമ്മ

സംയുക്ത വർമ്മയും ബിജു മേനോനും മലയാള സിനിമയിലെ ഏറ്റവും ആരാധകരുള്ള താര ദമ്പതികളിൽ പ്രധാനികളാണ്. മൂന്ന് സിനിമകളിൽ നായികാനായകന്മാരായി അഭിനയിക്കുന്നതിനിടെ പ്രണയത്തിലായ ഇരുവരും 2002ലാണ് വിവാഹിതരായത്. ഇന്ന് ദക്ഷ് ധാർമിക് എന്ന മകന്റെ മാതാപിതാക്കളാണ് ഇരുവരും. കുറച്ചു കാലം മുൻപ് ഒരു വലിയ ഇടവേളയ്ക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ സംയുക്ത വർമ്മ, തന്റെ കരിയറിനെ കുറിച്ചും, ജീവിതത്തെ കുറിച്ചും മനസ്സ് തുറന്നിരുന്നു. അന്ന്, നടൻ സുരേഷ് ഗോപിയെ കുറിച്ചും താരംRead More →

സിനിമ സെറ്റിൽ കുഴഞ്ഞുവീണ് നടൻ റോബോ ശങ്കർ അന്തരിച്ചു

കൊമേഡിയനായും സഹനടനായും തമിഴിൽ ശ്രദ്ധ നേടിയ നടൻ റോബോ ശങ്കർ(46) അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന താരത്തിന് അടുത്തിടെ മഞ്ഞപ്പിത്തം പിടിപെട്ടിരുന്നു. രോഗം മാറി ആരോഗ്യം വീണ്ടെടുത്ത ശേഷം അദ്ദേഹം ചില സിനിമകളിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. ചെന്നൈയിലെ ചിത്രീകരണം പുരോഗമിക്കുന്ന ഗൗതം വാസുദേവൻ, ദർശൻ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഗോഡ്സില്ല എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ചിത്രത്തിന്റെ ആദ്യ ദിന ചിത്രീകരണത്തിടയിലായിരുന്നു അന്ത്യം. നിർജലീകരണവുംRead More →