ബാങ്ക് അക്കൗണ്ടില്ലെങ്കിലും കൗമാരക്കാർക്ക് ഇനി യു.പി.ഐ ഉപയോഗിക്കാം; 'പോക്കറ്റ് മണി' ഫീച്ചറുമായി പേടിഎം

സ്വന്തമായി ബാങ്ക് അക്കൗണ്ടില്ലാത്ത കൗമാരക്കാർക്കും ഇനിമുതൽ യു.പി.ഐ വഴി ഡിജിറ്റൽ ഇടപാടുകൾ നടത്താം. ഇതിനായി ‘പോക്കറ്റ് മണി’ എന്ന പുതിയ ഫീച്ചർ പേടിഎം അവതരിപ്പിച്ചു. മാതാപിതാക്കളുടെ പൂർണ്ണമായ മേൽനോട്ടത്തിലും നിയന്ത്രണത്തിലും കുട്ടികൾക്ക് പണരഹിത ഇടപാടുകൾ നടത്താൻ സഹായിക്കുന്നതാണ് ഈ സംവിധാനം. മെട്രോ യാത്രകൾ, ലഘുഭക്ഷണങ്ങൾ, ഓൺലൈൻ ഷോപ്പിങ്, ഫുഡ് ഡെലിവറി, ഗെയിമിങ് സബ്‌സ്‌ക്രിപ്ഷനുകൾ, മൊബൈൽ റീചാർജ് തുടങ്ങിയ ദൈനംദിന ആവശ്യങ്ങൾക്കായി കുട്ടികൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാൻ മാതാപിതാക്കൾക്ക് അനുമതി നൽകാം.Read More →

വിഷനറീസിനായി ‘ദ സ്കൈ’ ആഡംബര വില്ലകൾ; ആശയങ്ങൾ പങ്കുവെച്ച് ‘ദ സ്കൈ’ പുസ്തകവും പ്രകാശനം ചെയ്തു

റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ മേഖലകളിൽ purposeful investment മാതൃകകളുമായി മുന്നേറുന്ന ക്രൈറ്റർ ഗ്രൂപ്പ്, തങ്ങളുടെ അഭിമാന പദ്ധതിയായ ‘ദ ‘ (The Skye) പ്രൈവറ്റ് ലക്ഷ്വറി റെസിഡൻസസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജീവിതത്തിൽ വ്യക്തമായ കാഴ്ചപ്പാടുള്ളവർക്കും വലിയ ലക്ഷ്യങ്ങളുള്ളവർക്കുമായി രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ തന്നെ ആദ്യത്തെ ‘Intent-based’ റെസിഡൻഷ്യൽ പ്രൊജക്റ്റാണ് കോഴിക്കോട് കാശ്മീർ കുന്നിൽ യാഥാർത്ഥ്യമാകുന്നത്. പദ്ധതിയുടെ അടിസ്ഥാന ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്രൈറ്റർ ഗ്രൂപ്പ് സ്ഥാപകനും എം.ഡി.യുമായ ശ്രീ. ഇഫ്ലു റഹ്മാൻRead More →

ദിനോസറിന്റെ തൊലികൊണ്ട് ഹാൻഡ് ബാഗ്! ലോകത്തെ ആദ്യ ‘ദിനോസർ ലെതർ’ ഹാൻഡ്‌ബാഗെന്ന് അവകാശവാദം

ആംസ്റ്റർഡാം: പല ജീവികളുടെയും തൊലികൊണ്ടുണ്ടാക്കുന്ന വസ്തുക്കളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ദിനോസറിന്റെ തൊലികൊണ്ട് ബാഗ് നിർമിച്ചുവെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് ചിലർ. ‘ടൈറനോസോറസ് റെക്സ്’ ദിനോസർ ഫോസിലുകളിൽനിന്ന് ഉരുത്തിരിഞ്ഞ, ലബോറട്ടറിയിൽ വളർത്തിയ പ്രോട്ടീൻ ഭാഗമായ കൊളാജൻ ഉപയോഗിച്ച് നിർമിച്ച ലോകത്തിലെ ഈ ആദ്യത്തെ ഹാൻഡ്‌ബാഗ് ശാസ്ത്രജ്ഞരും ഡിസൈനർമാരും ചേർന്നാണ് ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിച്ചത്. മൂന്ന് കമ്പനികൾ ചേർന്നാണ് ഈ പദ്ധതി നടപ്പാക്കിയത്. ഓർഗനോയിഡ് കമ്പനി, ജീനോമിക് എൻജിനീയറിങ് സ്ഥാപനമായ ഓർഗനോയിഡ്, ക്രിയേറ്റീവ് ഏജൻസിയായRead More →

പ്രീമിയം ഹോബ്‌സും ചിമ്മിനിയും അവതരിപ്പിച്ച് ക്രോംപ്ടണ്‍

കൊച്ചി: ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്  പ്രീമിയം അടുക്കള ഉത്പന്ന നിരകളായ വിയോണ ഹോബ്‌സ്, എലീറ്റിയോ ബിഎല്‍ഡിസി ചിമ്മിനി എന്നിവ അവതരിപ്പിച്ചു. സീല്‍ ചെയ്ത ബര്‍ണര്‍ സംവിധാനം, ഡയറക്ട് ഫ്‌ളേം ബര്‍ണറുകള്‍, ഫ്‌ളേം ഫെയിലിയര്‍ ഡിവൈസ്, ഹൈബ്രിഡ് ഹോബ്ടോപ്പ് ഡിസൈന്‍ എന്നിവയാണ് വിയോണ ഹോബ്‌സ് സീരീസിന്റെ  സവിശേഷത. ഇന്ത്യന്‍ അടുക്കളകള്‍ നേരിടുന്ന പതിവ് പ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്യ്ത എലീറ്റിയോ ബിഎല്‍ഡിസി ചിമ്മിനി സീരീസ് റാപ്പിഡ്Read More →

2012 നു ശേഷം ആദ്യമായി സ്പീഡ‍് പോസ്റ്റ് നിരക്കുകളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ; ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

  ദില്ലി: തപാല്‍ വകുപ്പ് രാജ്യാന്തരവും ആഭ്യന്തരവുമായ സ്പീഡ് പോസ്റ്റ് സേവനത്തിന് പുതിയ ഡോക്യുമെന്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഈ നിരക്കുകള്‍ 2012 ഒക്ടോബറില്‍ കഴിഞ്ഞതിനു ശേഷം പന്ത്രണ്ട് വർഷത്തിന്റേതായ വലിയ മാറ്റമാണ്. പുതിയ നിരക്കുകള്‍ തപാലിന്റെ വിശ്വസനീയത, സുരക്ഷ, ഉപഭോക്തൃ സൗകര്യം എന്നിവ മെച്ചപ്പെടുത്തുന്നതിനും നിരവധി പുതിയ ഫീച്ചറുകള്‍ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിടുകയാണ്. പ്രാദേശിക സ്പീഡ് പോസ്റ്റിന്റെ നിരക്കുകള്‍ 50 ഗ്രാം വരെ ഭാരമുള്ളRead More →