കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പോളിസി വാങ്ങുന്നതിലും പുതുക്കുന്നതിലും അഞ്ച് ശതമാനം ഇളവുമായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്
തിരുവനന്തപുരം: റിലയന്‍സ് കാപിറ്റലിന്റെ ഭാഗമായ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ഉപഭോക്താക്കള്‍ക്ക് പുതിയ ഹെല്‍ത്ത് ഇന്‍ഫിനിറ്റി പോളിസി എടുക്കുമ്പോഴും പുതുക്കുമ്പോഴും അഞ്ച് ശതമാനം ഇളവ്…