കടമെടുപ്പ് പരിധി: സുപ്രീംകോടതിയിൽ നടന്നത് കടുത്ത വാദപ്രതിവാദങ്ങൾ

ന്യൂഡൽഹി: ഏഴ് വർഷംമുമ്പ് സംസ്ഥാന സർക്കാർ എടുത്ത അധിക കടത്തിന്റെ കണക്കുമായി ബജറ്റ് അവതരണത്തിന്റെ തലേദിവസം കേന്ദ്ര സർക്കാർ എത്തിയതിന് പിന്നിൽ വേറെ ലക്ഷ്യങ്ങൾ ഉണ്ടെന്ന് കേരളം. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് തെറ്റായ കണക്ക് സുപ്രീം കോടതിക്ക് കൈമാറിയ കേന്ദ്ര നടപടി ഞെട്ടിച്ചുവെന്നും കേരളം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. പതിനായിരം കോടി കൂടി അധികമായി കടമെടുക്കാൻ അനുവദിക്കണം എന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയായി. കേസിൽRead More →

തൃ​ശൂ​ർ: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ന​ത് ഫ​ണ്ടു​ക​ൾ ഉ​ട​ൻ ട്ര​ഷ​റി​ക​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ച് ധ​ന​വ​കു​പ്പ് പ്ര​ത്യേ​ക സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ന​ത് ഫ​ണ്ട്​ സ്പെ​ഷ​ൽ ട്ര​ഷ​റി സേ​വി​ങ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്നും ട്ര​ഷ​റി സേ​വി​ങ്സ് അ​ക്കൗ​ണ്ടി​ല്ലാ​ത്ത ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ട​ൻ അ​ക്കൗ​ണ്ട്​ ആ​രം​ഭി​ക്ക​ണ​മെ​ന്നും 2021 സെ​പ്റ്റം​ബ​റി​ലും 2022 സെ​പ്റ്റം​ബ​റി​ലും സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ഴും പ​ല​രും ട്ര​ഷ​റി അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നും വാ​ണി​ജ്യ ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്നും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെRead More →

ന്യൂസിലന്റില്‍ വീണ്ടും സാമ്പത്തിക മാന്ദ്യം

ന്യൂസിലൻറ് പതിനെട്ട് മാസത്തിനിടെ രണ്ടാം മാന്ദ്യത്തിലേക്ക് പ്രവേശിച്ചു. 2023 ന്റെ അവസാന പാദത്തില്‍ സമ്പദ് വ്യവസ്ഥ ചുരുങ്ങിയെന്ന് ഏറ്റവും പുതിയ ജിഡിപി കണക്കുകള്‍ സ്ഥിരീകരിച്ചതിന് ശേഷമാണിത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഡിസംബര്‍ വരെയുള്ള പാദത്തില്‍ 0.1 ശതമാനവും ആളോഹരി കണക്കില്‍ 0.7 ശതമാനവും ചുരുങ്ങി. ന്യൂസിലാന്‍ഡിന്റെ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് ഏജന്റ് ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. സാമ്പത്തിക മാന്ദ്യത്തിന്റെ സാങ്കേതിക നിര്‍വചനം വ്യക്തമാക്കുന്ന സെപ്റ്റംബര്‍ പാദത്തിലെ 0.3 ശതമാനം സമ്പര്‍ക്കത്തെRead More →

മേയ് മാസത്തോടെ എണ്ണ ആവശ്യകത സർവ്വകാല റെക്കോഡിലെത്തുമെന്ന് റിപ്പോർട്ട്

അടുത്തിടെ പെട്രോൾ, ഡീസൽ വിലയിൽ ലഭിച്ച ഇളവുകൾ അധികനാൾ നീണ്ടേക്കില്ലെന്നു സൂചന. മേയോടെ ആഗോള എണ്ണ ആവശ്യകത സർവ്വകാല റെക്കോഡിലെത്തുമെന്നാണ് വിദഗ്ധരുടെ പ്രവചനം. ഒപെക്ക് പ്ലസിന്റെ ഉൽപ്പാദന നിയന്ത്രണവും, യുഎസ് ക്രൂഡ് ഇൻവെന്ററികളുടെ കുറവും, ചൈനയുടെ തിരിച്ചുവരവും കണക്കാക്കുമ്പോൾ നിലവിലെ ഡിമാൻഡ് വർധന വിലയിൽ കടുത്ത സമ്മർദം സൃഷ്ടിക്കും. ഇതോടകം ആഗോള വിപണിയിൽ എണ്ണവില വർധിക്കുന്ന പ്രവണത കാണിക്കുന്നു. ആഗോള എണ്ണവില വർധിച്ചാൽ പ്രാദേശിക എണ്ണക്കമ്പനികളുടെ മേലുള്ള സമ്മർദം വർധിക്കും.Read More →

ബിസിനസ് തുടര്‍ച്ചാ പദ്ധതിയുമായി സീ എന്റര്‍ടൈന്‍മെന്റ്

സോണിയുമായുള്ള ലയനവും പിന്‍വാങ്ങലും മൂലം നട്ടം തിരിയുന്ന സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് തിരിച്ചുവരവിനൊരുങ്ങുന്നു. കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍ക്കെതിരായ സെബി ഉത്തരവ് ഉള്‍പ്പെടെയുള്ള ബാഹ്യ ഘടകങ്ങള്‍ കാരണം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ സീ അപകടസാധ്യത ലഘൂകരണവും ബിസിനസ് തുടര്‍ച്ചയും പദ്ധതി നടപ്പിലാക്കുകയാണെന്ന് ചെയര്‍മാന്‍ ആര്‍ ഗോപാലന്‍ പറഞ്ഞു. ഒരു കൂട്ടം പ്രമോട്ടര്‍മാര്‍ നടത്തുന്നതല്ല. മറിച്ച് പരിചയ സമ്പന്നരായ ഒരു കൂട്ടം പ്രൊഫഷണലുകള്‍ നടത്തുന്ന ഒരു വലിയ സ്ഥാപനമാണ് സീയെന്ന് കമ്പനി വൃത്തങ്ങള്‍Read More →