ഇന്‍വിറ്റ് ഐപിഒയ്ക്കായി കരട് രേഖകള്‍ സമര്‍പ്പിക്കാന്‍ ഇഎഎഎ ഇന്ത്യ ആള്‍ട്ടര്‍നേറ്റീവ്സ് ലിമിറ്റഡ്
മുംബൈ: എഡല്‍വീസ് ഗ്രൂപ്പിന്റെ വിഭാഗമായ ഇഎഎഎ ഇന്ത്യ ആള്‍ട്ടര്‍നേറ്റീവ്സ് ലിമിറ്റഡ്, മുമ്പ് എഡല്‍വീസ് ആള്‍ട്ടര്‍നേറ്റീവ്സ് എന്നറിയപ്പെട്ടിരുന്നു, അവരുടെ റോഡ്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റിന്റെ (ഇന്‍വിറ്റ്) ഐപിഒ നടത്തുന്നു. ഇതിനുള്ള കരട് രേഖകള്‍ കമ്പനി ഉടന്‍ സമര്‍പ്പിച്ചേയ്ക്കും. ഏകദേശം 2500 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. നിര്‍ദ്ദിഷ്ട ഓഹരി വില്‍പ്പനയ്ക്കായി ആക്‌സിസ് ക്യാപിറ്റല്‍, ആംബിറ്റ് ക്യാപിറ്റല്‍, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നീ നിക്ഷേപ ബാങ്കുകളുമായി ഇഎഎഎ കരാറിലെത്തി. ഇഎഎഎ ഇന്ത്യ ആള്‍ട്ടര്‍നേറ്റീവ്സ് ലിമിറ്റഡ് സ്വകാര്യRead More →




