കാലിത്തീറ്റയ്ക്ക് 200 രൂപ സബ്സിഡി പ്രഖ്യാപിച്ച് മില്‍മ
തിരുവനന്തപുരം: ക്ഷീരസംഘങ്ങള്‍ വഴി വില്ക്കുന്ന മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റയ്ക്ക് ചാക്ക് ഒന്നിന് 200 രൂപ സബ്സിഡി നല്‍കാന്‍ കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന്‍ ഭരണസമിതി തീരുമാനം. 2026 ഫെബ്രുവരി 1 മുതല്‍ 2026 മാര്‍ച്ച് 31 വരെ വില്പന നടത്തുന്ന കാലിത്തീറ്റയാക്കാണ് സബ്സിഡി അനുവദിച്ചിട്ടുള്ളത്. വര്‍ദ്ധിച്ചു വരുന്ന ഉത്പാദനചെലവ് കാരണം പ്രതിസന്ധി അനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമാണ് പുതിയ തീരുമാനം. 2024 സെപ്റ്റംബര്‍ മുതല്‍ മില്‍മ ഫെഡറേഷനും ഗോമതി ഗോള്‍ഡ്Read More →





