കിടിലൻ തര്‍ജ്ജമ ടൂളുമായി ഓപ്പൺഎഐ

കാലിഫോര്‍ണിയ: എഐ ഭീമനായ ഓപ്പൺഎഐ, ചാറ്റ്‍ജിപിടി ട്രാൻസിലേറ്റ് എന്ന പേരിൽ ഒരു പുതിയ എഐ അധിഷ്ഠിത ട്രാൻസിലേഷൻ ടൂൾ പുറത്തിറക്കി. ഈ ടൂൾ വെറുതെ വിവർത്തനം ചെയ്യുക മാത്രമല്ല, സന്ദർഭം വ്യക്തമാക്കുകയും ചെയ്യുന്നു. അതായത് ഒരു ഉപയോക്താവിന്‍റെ ഉള്ളടക്കത്തിന്‍റെ ഉദ്ദേശ്യത്തിനും വായനക്കാർക്കും അനുസൃതമായി ഭാഷയെ പൊരുത്തപ്പെടുത്താൻ ഈ ടൂളിന് കഴിയും. ഇതിന്‍റെ പ്രത്യേകത എന്താണ്?ഈ ടൂളിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്‍റെ കസ്റ്റമൈസേഷൻ സവിശേഷതയാണ്. ഗൂഗിൾ ട്രാൻസിലേഷൻ ഒരു സ്റ്റാറ്റിക്Read More →

പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സൗദി എയര്‍ലൈൻസ് കരിപ്പൂരിൽ

മലപ്പുറം: സൗദി എയര്‍ലൈൻസ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്തു. പത്തുവര്‍ഷത്തിനുശേഷം ഇടവേളയ്ക്കുശേഷമാണ് സൗദി എയര്‍ലൈന്‍സ് സർവീസ് പുനരാരംഭിക്കുന്നത്. കോഴിക്കോട് നിന്ന് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് വിമാന സര്‍വീസുകളുണ്ടാകുക. 185 മുതൽ 239 വരെ യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. രാവിലെ 8.35ന് കോഴിക്കോട് എത്തുന്ന വിമാനം 9.45ന് കോഴിക്കോട് നിന്ന് റിയാദിലേക്ക് പുറപ്പെടും. തുടക്കത്തിൽ ആഴ്ചയിൽ നാല് സര്‍വീസുകളാണ് സൗദി എയര്‍ലൈൻസ്Read More →

വാണിജ്യ എൽപിജി വില കൂട്ടി; സിലിണ്ടറിന് കൂടിയത് 49 രൂപ

ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ പഴയ വിലയായ 1698 രൂപയിൽ നിന്ന് 1747 രൂപയായി ഉയർന്നു. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ, ചെറിയ ഭക്ഷ്യ സംരംഭങ്ങൾ തുടങ്ങിയ വാണിജ്യ മേഖലകളെ ഈ വില വർധന നേരിട്ട് ബാധിക്കും. നേരത്തെ തന്നെRead More →

പുതിയ ആദായനികുതി നിയമം ഏപ്രിൽ 1 മുതൽ

നിലവിലുള്ള 1961-ലെ ആദായനികുതി നിയമത്തിന് പകരം ലളിതമായ വ്യവസ്ഥകളുള്ള പുതിയ നിയമം 2026 ഏപ്രിൽ 1 മുതൽ നിലവിൽ വരും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളുള്ളത്. ഇത് നികുതി തർക്കങ്ങൾ കുറയ്ക്കാനും നിയമപരമായ നൂലാമാലകൾ ഒഴിവാക്കാനും സഹായകമാവും. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി സ്ലാബുകളിലോ നിരക്കുകളിലോ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. പഴയതും പുതിയതുമായ നികുതി വ്യവസ്ഥകൾ നിലവിലെ രീതിയിൽ തന്നെ തുടരും. ഐടിആർ ഫയൽ ചെയ്യുന്നതിനുംRead More →

എയിംസ് മോഡലിൽ രാജ്യത്ത് 3 ആയുർവേദ സ്ഥാപനങ്ങൾ

ന്യൂഡൽഹി: എയിംസ് മോഡലിൽ ആയുർവേദ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണത്തിനുമായി മൂന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ(എഐഎ) പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ആയുഷ് ഫാർമസികൾ, ആയുർവേദ മരുന്ന് ഗവേഷണ കേന്ദ്രങ്ങൾ എന്നിവയെല്ലാം സർട്ടിഫിക്കേഷൻ സ്റ്റാൻഡേർഡിലേക്ക് ഉയർത്തുമെന്നും ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി പറഞ്ഞു. ആയുർവേദ വിദ്യാഭ്യാസം, ഗവേഷണം, എന്നിവയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിനും ഫാർമസികളുടെ ആധുനിക വത്കരണത്തിലൂടെ ജനങ്ങൾക്ക് കൂടുതൽ നിലവാരത്തിലുള്ള മരുന്നുകൾ ലഭ്യമാക്കുന്നതിന് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല ഈRead More →