ക്യുഐപി, ഡെബ്റ്റ് സെക്യൂരിറ്റീസ് വഴി 6500 കോടി രൂപ സമാഹരിക്കാന്‍ ആര്‍ബിഎല്‍ ബാങ്ക്

മുംബൈ: ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്ലേസ്മെന്റ് (ക്യുഐപി), ഡെബ്റ്റ് സെക്യൂരിറ്റീസ് വഴി ആര്‍ബിഎല്‍ ബാങ്ക് യഥാക്രമം 3500 കോടി രൂപയും 3000 കോടി രൂപയും സമാഹരിക്കുന്നു. ഇതിനുള്ള അനുമതി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് നല്‍കി. തുടര്‍ന്ന് ബാങ്ക് ഓഹരി വെള്ളിയാഴ്ച 4.07 ശതമാനം ഉയര്‍ന്ന് 261.05 രൂപയില്‍ ക്ലോസ് ചെയ്തു. നേരത്തെ ബള്‍ക്ക് ഡീല്‍ വഴി സൊസൈറ്റ ജനറലെ ബാങ്കിന്റെ 33 ലക്ഷം ഓഹരികള്‍ 250.37 രൂപ നിരക്കില്‍ വാങ്ങിയിരുന്നു. ഇന്‍വെസ്റ്റെക്ക്Read More →

തത്സമയ ഗ്ലൂക്കോസ് നില അറിയാന്‍ഫ്രീസ്റ്റൈല്‍ ലിബ്രെ 2 പ്ലസ്

കൊച്ചി: ഹെല്‍ത്ത്കെയര്‍ സംരംഭമായ അബോട്ട്, ഗ്ലൂക്കോസ് മോണിറ്ററിംഗിനായുള്ള ഫ്രീ സ്റ്റൈല്‍ ലിബ്രേ സെന്‍സര്‍ നിരയില്‍ പുതിയ ഫ്രീ സ്റ്റൈല്‍ ലിബ്ര ടു പ്ലസ് അവതരിപ്പിച്ചു. ഓപ്ഷനല്‍ അലാമോട് കൂടിയ ലിബ്രെ ടു പ്ലസ് രോഗിയുടെ ശരീരത്തിലെ ഗ്ലൂക്കോസ് റീഡിംഗ് ഓരോ മിനിറ്റിലും അവരുടെ സ്മാര്‍ട്ട്ഫോണിലേക്ക് അയയ്ക്കും. ഗ്ലൂക്കോസ് നില അസാധാരണമായി ഉയരുകയോ താഴുകയോ ചെയ്താല്‍ ഫോണിലേക്ക് അലേര്‍ട്ട് വരുകയും കൃത്യ സമയത്തുതന്നെ ആവശ്യമായ മുന്‍കരുതലുകൾ എടുക്കാന്‍ സഹായിക്കുകയും ചെയ്യും. തോളിനുRead More →

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ സർവീസ് ടെക്നോളജി കോഴ്സ്

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് സൗജന്യമായി മൊബൈൽ സർവീസ് ടെക്നോളജി കോഴ്സ് പഠിക്കാൻ ധാരണാപത്രം ഒപ്പിട്ടു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും തിരുവനന്തപുരത്തെ കമ്പ്യൂട്രോൺ ട്രെയിനിംഗ് സൊല്യൂഷനും തമ്മിലാണ് ധാരണാപത്രം കൈമാറിയത്. ദുബൈ കേന്ദ്രമായ് കാൽ നൂറ്റാണ്ടിൻ്റെയും തിരുവനന്തപുരത്ത് ഒരു വർഷത്തെയും പ്രവർത്തന പരിചയമുള്ള കമ്പ്യൂട്രോൺ ആണ് സൗജന്യമായി പരിശീലനം നൽകുക. 20 പേരുള്ള ബാച്ചിനെ തിരഞ്ഞെടുത്ത് അവർക്ക് ആറ് മാസത്തേക്കാണ് കോഴ്സ്. ദിവസം രണ്ട് മണിക്കൂർ വച്ച്Read More →

ഗോദ്റെജിൻറെ പുതിയ എസി മോഡലുകൾ വിപണിയിൽ

കൊച്ചി: ഗോദ്റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയൻസസ് ബിസിനസായ ഗോദ്റെജ് ആൻഡ് ബോയ്സ്‌ രാജ്യത്തെ വ്യവസായ മേഖലയും വലിയ വീടുകളും ലക്ഷ്യമിട്ട് എസികളുടെ ശ്രേണി വിപുലീകരിച്ചു. രണ്ട്, മൂന്ന് ടൺ കപ്പാസിറ്റിയിലുള്ള വൺ-വേ കസ്സറ്റ്, ഫോർ-വേ കസറ്റ് എസികൾ, രണ്ട് മുതൽ നാല് ടൺ വരെ ശേഷിയുള്ള ടവർ എസികൾ, രണ്ടര, മൂന്ന് ടൺ ശേഷിയുള്ള ടർബോ കൂൾ സ്പ്ലിറ്റ് എസി എന്നിവയുൾപ്പെടുന്നതാണ് പുതിയ നിര. മികച്ച ശീതീകരണ ശേഷിയുള്ള മൂന്ന്Read More →

കേരള ഇന്റേൺഷിപ്പ് പോർട്ടൽ: കെൽട്രോണുമായി ധാരണാപത്രം ഒപ്പുവെച്ചു

. വിദ്യാർത്ഥികൾക്ക് മികച്ച ഇൻ്റേൺഷിപ്പ്, പ്ലേസ്മെന്റ് അവസരങ്ങൾ ലഭ്യമാക്കാനാണ് പോർട്ടൽ ആരംഭിക്കുന്നത് തിരുവനന്തപുരം: സംസ്ഥാനത്തെ നാല് വർഷ ബിരുദ പ്രോഗ്രാം വിദ്യാർത്ഥികൾക്കായുള്ള ഇൻ്റേൺഷിപ്പ്, പ്ലേസ്‌മെന്റ്  എന്നിവ ഏകോപിപ്പിക്കുന്നതിനുള്ള കേരള ഇൻ്റേൺഷിപ്പ് പോർട്ടൽ നടത്തിപ്പിന് കെൽട്രോണുമായി ധാരണാ പത്രം ഒപ്പുവെച്ചു. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ആർ ബിന്ദുവിന്റെ സാന്നിധ്യത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ രജിസ്‌ട്രാർ ബീനാറാണി എംഎസ്, കെൽട്രോൺ  ജനറൽ മാനേജർ രാജേഷ് ജി എന്നിവരാണ് ധാരണാ പത്രത്തിൽ ഒപ്പുവച്ചത്.Read More →