ഹാൾമാർക്കിങ് മുദ്ര 30 കോടി ആഭരണങ്ങളിൽ
സ്വർണാഭരണങ്ങളിൽ ഗുണമേന്മ മുദ്രയായ ഹാൾമാർക്കിങ് യൂനിക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) നിർബന്ധമാക്കിയിട്ട് രണ്ടര വർഷം പിന്നിട്ടു. 2021 ജൂലൈ ഒന്നിനാണ് എച്ച്.യു.ഐ.ഡി നിർബന്ധമാക്കിയത്. ഇതിനകം രാജ്യത്ത് 3000 ടണ്ണോളം…