Category: General News

January 23, 2024 0

ഐസിഐസിഐ ബാങ്ക് ഓഹരി 3.2 ശതമാനം നേട്ടം കൈവരിച്ചു

By BizNews

മുംബൈ : മൂന്നാം പാദത്തിലെ അറ്റാദായത്തിൽ 23.5 ശതമാനം വർദ്ധനവ് ഐസിഐസിഐ ബാങ്ക് റിപ്പോർട്ട് ചെയ്തതിന് ശേഷം എൻഎസ്ഇ-യിൽ ബാങ്കിന്റെ ഓഹരികൾ 3 ശതമാനം ഉയർന്നു. ഐസിഐസിഐ…

January 23, 2024 0

പരാജയപ്പെട്ട യൂപിഐ ഇടപാടുകൾക്ക് തൽക്ഷണ റീഫണ്ട്

By BizNews

ബെംഗളൂരു : ബിസിനസുകൾക്കായുള്ള ഓമ്‌നിചാനൽ പേയ്‌മെന്റുകളും ബാങ്കിംഗ് പ്ലാറ്റ്‌ഫോമും, റേസർപേ പിഓഎസ് മുഖേനയുള്ള യൂപിഐ ഇടപാടുകളിൽ തൽക്ഷണ റീഫണ്ടുകൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. പരാജയപ്പെട്ട യുപിഐ ഇടപാടുകൾക്ക് 2…

January 17, 2024 0

അന്താരാഷ്‌ട്ര യുപിഐ സേവനം ഗൂഗിൾ പേ വഴിയും ലഭ്യമാകും

By BizNews

മുംബൈ : ഫോൺ പേ , പേടിഎം എന്നിവയ്ക്ക് ശേഷം , ഗൂഗിൾ ഓൺലൈൻ പേയ്‌മെന്റ് അഗ്രഗേറ്റർ ഗൂഗിൾ പേ വഴി വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഉപയോക്താക്കൾക്ക്…

January 17, 2024 0

എണ്ണക്കമ്പനികൾക്ക് വൻ ലാഭം; പെട്രോൾ-ഡീസൽ വില കുറച്ചേക്കും

By BizNews

ന്യൂഡൽഹി: ഇന്ത്യയിലെ എണ്ണക്കമ്പനികൾ ​അടുത്ത മാസം പെട്രോൾ-ഡീസൽ വില കുറച്ചേക്കും. അഞ്ച് രൂപ മുതൽ 10 രൂപ വരെ കുറവ് എണ്ണവിലയിൽ വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. എണ്ണക്കമ്പനികൾക്ക് വൻ…

January 16, 2024 0

കെ.​വൈ.​സി വേഗം പൂ​ർ​ത്തി​യാ​ക്കൂ, 31ന് ​ശേ​ഷം ഫാ​സ്ടാ​ഗിന്റെ ജീവൻപോകും

By BizNews

ന്യൂ​ഡ​ൽ​ഹി: അ​ക്കൗ​ണ്ടി​ൽ ബാ​ല​ൻ​സ് തു​ക​യു​ണ്ടെ​ങ്കി​ലും ‘നോ ​യു​വ​ർ ക​സ്റ്റ​മ​ർ’ (കെ.​വൈ.​സി) പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കാ​ത്ത ഫാ​സ്ടാ​ഗു​ക​ൾ ജ​നു​വ​രി 31ന് ​ശേ​ഷം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​ത്ത​രം ഫാ​സ്ടാ​ഗു​ക​ൾ ബ​ന്ധ​പ്പെ​ട്ട ബാ​ങ്കു​ക​ൾ…