നിഫ്റ്റി 25100 ന് താഴെ, 250 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്
മുംബൈ: ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ നാലാമത്തെ സെഷനിലും ഇടിവ് നേരിട്ടു. നിഫ്റ്റി 0.25 ശതമാനം താഴ്ന്ന് 25082.30 ലെവലിലും സെന്‍സെക്‌സ് 0.30 ശതമാനം അഥവാ 249.75 പോയിന്റ് താഴ്ന്ന് 82250.72 ലോവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ജിയോ ഫൈനാന്‍ഷ്യല്‍, ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ് എന്നിവയാണ് കനത്ത നഷ്ടം നേരിട്ട ഓഹരികള്‍. എറ്റേണല്‍, ടൈറ്റന്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഒഎന്‍ജിസി,എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് എന്നിവ നേട്ടമുണ്ടാക്കി.Read More →
