ആദായനികുതി റിട്ടേൺ: സെപ്റ്റംബർ 15 വരെ സമയം നീട്ടി

ന്യൂ​ഡ​ൽ​ഹി: 2025-26 അ​സ​സ്‌​മെ​ന്റ് വ​ർ​ഷ​ത്തി​ലെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 31ൽ​നി​ന്ന് സെ​പ്റ്റം​ബ​ർ 15ലേ​ക്ക് നീ​ട്ടി. അ​ക്കൗ​ണ്ടു​ക​ൾ ഓ​ഡി​റ്റ് ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​ത്ത വ്യ​ക്തി​ക​ൾ, ഹി​ന്ദു അ​വി​ഭ​ക്ത കു​ടും​ബ​ങ്ങ​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഇ​ത് ബാ​ധ​ക​മാ​ണ്. 2024 ഏ​പ്രി​ൽ​മു​ത​ൽ 2025 മാ​ർ​ച്ച് വ​രെ​യു​ള്ള സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ നേ​ടി​യ വ​രു​മാ​ന​ത്തി​നാ​ണ് റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഐ.​ടി.​ആ​ർ ഫോ​മു​ക​ളി​ൽ അ​ടു​ത്തി​ടെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് മാ​റ്റം വ​രു​ത്തി​യി​രു​ന്നു. ഇ​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​തി​ന് സ​മ​യം ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണ് തീ​യ​തി നീ​ട്ടി​യ​തെ​ന്ന്Read More →

ഇ.പി.എഫ്.ഒ പലിശനിരക്ക്: ശിപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇ.പി.എഫ് പലിശനിരക്കുകൾ സംബന്ധിച്ച് ശിപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ. 2024-2025 സാമ്പത്തിക വർഷത്തിൽ 8.25 ശതമാനമായിരിക്കും പലിശനിരക്ക്. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ​ഇ.പി.എഫ്.ഒയുടെ ​സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസാണ് പുതിയ പലിശനിരക്കുകൾ ശിപാർശ ചെയ്തത്. എഴ് കോടി ഇ.പി.എഫ്.ഒ ഉപപഭോക്താക്കൾക്കാണ് തീരുമാനം ഗുണകരമാവുക. 2023-24 വർഷത്തി​ലെ അതേനിരക്ക് നിലനിർത്തുകയാണ് ഇ.പി.എഫ്.ഒ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 13 ലക്ഷം കോടിയാണ് ഇ.പി.എഫ്.ഒയിലെ ആകെ നിക്ഷേപം.Read More →

നികുതി റിട്ടേൺ നാലുവർഷം വരെ അപ്ഡേറ്റ് ചെയ്യാം

ന്യൂഡൽഹി: അസസ്മെന്റ് വർഷത്തിന്റെ അവസാനം മുതൽ നാലു വർഷം വരെ അപ്ഡേറ്റ് ചെയ്ത റിട്ടേൺ ഫയൽ ചെയ്യാനുള്ള ഐ.ടി.ആർ-യു ​ഫോറം ആദായനികുതി വകുപ്പ് പുറത്തിറക്കി. പ്രസക്തമായ അസസ്മെന്റ് വർഷത്തിന്റെ അവസാനം മുതൽ രണ്ടുവർഷത്തെ അപ്ഡേറ്റ് ചെയ്ത റിട്ടേണുകൾ മാ​ത്രമേ ഇതുവരെ ഫയൽ ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. 2025ലെ ഫിനാൻസ് നിയമത്തിലാണ് ഇതു നാലു വർഷമാക്കി ഭേദഗതി വരുത്തിയത്. നികുതിദായകർക്ക് പിശകുകളോ വിട്ടുപോയതോ തിരുത്തി ആദായനികുതി റിട്ടേണുകൾ അപ്ഡേറ്റ് ചെയ്യാൻ അനുവദിക്കുന്ന ഫോറമാണ്Read More →

മുകേഷ് അംബാനിയുടെ ഡ്രൈവറുടെ ശമ്പളം എത്ര?

മുംബൈ: ലോകത്തിലെ ഏറ്റവും പ്രശസ്തനായ ബിസിനസുകാരിൽ ഒരാളാണ് മുകേഷ് അംബാനി. ടെലികോം, എണ്ണ, റീട്ടെയിൽ, ടെക്സ്റ്റൈൽസ് തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ തലവനാണ് അദ്ദേഹം. 2024ലെ കണക്കനുസരിച്ച്, ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയും ലോകത്തിലെ പതിനൊന്നാമത്തെ ധനികനുമാണ് മുകേഷ് അംബാനി. 122 ബില്യൺ ഡോളറാണ് നിലവിൽ അംബാനിയുടെ ആസ്തി. അംബാനിയുടെ ശമ്പളം അതിസമ്പന്നരുടെ പട്ടികയിൽ മുന്നിലുള്ള അംബാനിയുടെ ശമ്പളം അദ്ദേഹത്തിന്റെ ആസ്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്. 2008Read More →

രൂ​പ ശ​ക്തി പ്രാ​പി​ക്കു​ന്നു; വി​നി​മ​യ നി​ര​ക്ക് താ​ഴേ​ക്ക്

മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ രൂ​പ ശ​ക്തി പ്രാ​പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് താ​ഴേ​ക്ക്. ഒ​രു റി​യാ​ലി​ന് 222.85 രൂ​പ എ​ന്ന നി​ര​ക്കാ​ണ് ഒ​മാ​നി​ലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ൽ​കി​യ​ത്. ഇ​ന്ത്യ​ൻ രൂ​പ​യു​ടെ വി​ല 86.20 രൂ​പ​യി​ലെ​ത്തി. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ വി​ല​യാ​ണി​ത്. ഈ ​വ​ർ​ഷാ​ദ്യം മു​ത​ൽ റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് കു​ത്ത​നെ വ​ർ​ധി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ഒ​മ്പ​തി​ന് വി​നി​മ​യ നി​ര​ക്ക് ഒ​രു റി​യാ​ലി​ന് 227 വ​രെRead More →