Category: Finance

May 13, 2020 0

മൂ​ന്ന് മാ​സ​ത്തേ​ക്ക് പി​എ​ഫ് വി​ഹി​തം സ​ര്‍​ക്കാ​ര്‍ അ​ട​യ്ക്കും

By

ന്യൂ​ഡ​ല്‍​ഹി: അ​ടു​ത്ത മൂ​ന്ന് മാ​സ​ത്തേ​ക്കു​ള്ള എം​പ്ലോ​യീ​സ് പ്രോ​വി​ഡ​ന്‍റ് വി​ഹി​തം സ​ര്‍​ക്കാ​ര്‍ അ​ട​യ്ക്കും. ജൂ​ണ്‍, ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ പി​എ​ഫ് വി​ഹി​തം അ​ട​യ്ക്കു​മെ​ന്നാ​ണ് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ അ​റി​യി​ച്ച​ത്.…

January 1, 2020 0

ഭവന വായ്പകള്‍ക്ക് എസ്ബിഐ പലിശ കുറച്ചു

By

മുബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകളുടെ പലിശ നിരക്കില്‍ 0.25% കുറവ് വരുത്തി. 8.05% ആയിരുന്ന അടിസ്ഥാന പലിശ 7.80% ആകും. എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്…

October 29, 2019 0

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ഇനി തത്സമയ ആരോഗ്യ ഇന്‍ഷുറന്‍സും

By BizNews

കൊച്ചി: ഓണ്‍ലൈന്‍ വഴി അതിവേഗം സ്വന്തമാക്കാവുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും ഇന്ത്യയിലെ ആദ്യ പൊതു-സ്വകാര്യ മേഖലാ സംയുക്ത ഇന്‍ഷുറന്‍സ് കമ്പനിയായ യുനിവേഴ്‌സല്‍ സോംപോ…

October 23, 2019 0

കേന്ദ്ര സര്‍ക്കാരിന്റെ ജെം ഫെഡറല്‍ ബാങ്കുമായി കൈകോര്‍ക്കുന്നു

By BizNews

കൊച്ചി:  സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ചരക്കുകളും സേവനങ്ങളും ഒരു കുടയ്ക്കു കീഴില്‍ ലഭ്യമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സംഭരണ സംവിധാനമായ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേസ് (ജെം) ഫെഡറല്‍ ബാങ്കുമായി…

October 20, 2019 0

ഇന്ത്യയില്‍ വീണ്ടും പലിശ കുറയുന്നതിന് സാധ്യതയുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍

By BizNews

രാജ്യത്ത് വീണ്ടും പലിശ കുറയുന്നതിന് സാധ്യതയുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ്. നാണ്യപ്പെരുപ്പ നിരക്ക് സുരക്ഷിതമായ നിലയിലായതിനാല്‍ പലിശ കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയില്‍ പലിശ നിരക്ക്…