വ്യാപാര കരാറിൽ കടുംപിടുത്തവുമായി അമേരിക്ക; തന്ത്രം മാറ്റി ഇന്ത്യ

വാഷിംഗ്ടൺ: അമേരിക്കയുമായി നിർണായക വ്യാപാര കരാറിൽ ഒപ്പുവെയ്ക്കുന്നതിന് മുമ്പ് നികുതി നയങ്ങളിൽ വ്യക്തത വേണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെതിരെ കടുത്ത നിലപാടുമായി അമേരിക്ക. 1974-ലെ യു.എസ് ട്രേഡ് ആക്ടിന്റെ ‘സെക്ഷൻ 301’ വ്യവസ്ഥകൾ പ്രകാരം നികുതി നിരക്കുകൾ പഴയപടി ആക്കുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. നിലവിൽ ആഗോളതലത്തിൽ 10% നികുതി ചുമത്തുന്ന ‘സെക്ഷൻ 122’ നിലവിലുണ്ടെന്ന് സ്കോട്ട് ബെസെന്റ് പറഞ്ഞു. യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് (യു.എസ്.ടി.ആർ) അംബാസഡർRead More →

37,500 കോടി രൂപയുടെ കോൾ ഗ്യാസിഫിക്കേഷൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ; ലേല നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ

ഇന്ത്യയിലെ കൽക്കരി അധിഷ്ഠിത വ്യവസായങ്ങളെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി 37,500 കോടി രൂപയുടെ കോൾ ഗ്യാസിഫിക്കേഷൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി കൃത്യമായ ബിഡ്‌ഡിംഗ് ഫ്രെയിംവർക്കും കേന്ദ്ര കൽക്കരി മന്ത്രാലയം മുന്നോട്ടുവച്ചിട്ടുണ്ട്. വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര കൽക്കരി കരുതൽ ശേഖരം പരമാവധി പ്രയോജനപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.  കോൾ ഗ്യാസിഫിക്കേഷൻ വഴി കൽക്കരിയെ സിൻഗാസ് ആക്കി മാറ്റുകയും അത് വഴി രാസവളങ്ങൾ, മെഥനോൾ, മറ്റ് പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾRead More →

സംസ്ഥാന ബജറ്റ്; അടിയന്തര ഘട്ടങ്ങൾക്കായി 50 ലക്ഷം വരെ കലക്ടർ ഫണ്ട്

അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനും മറ്റ് പ്രധാനപ്പെട്ട പദ്ധതികള്‍ക്കുമായി ഓരോ കലക്ടര്‍ക്കും പ്രതിവര്‍ഷം 50 ലക്ഷം രൂപ കോര്‍പ്പസ് ഫണ്ടായി അനുവദിച്ച് ജില്ലാ കലക്ടര്‍ ഫണ്ട് രൂപീകരിക്കും. ഇതിനായി ഏഴ് കോടി രൂപ വകയിരുത്തി. ഇതിന്റെ വിനിയോഗം സംബന്ധിച്ച് വിശദമായ മാര്‍ഗനിർദേശങ്ങള്‍ ഇറക്കും. • ആറന്മുള കണ്ണാടി എക്സിബിഷന്‍ സെന്റര്‍ ആൻഡ് ട്രെയിനിങ് സെന്റര്‍ സ്ഥാപിക്കാൻ ഒരു കോടി. • കരുനാഗപ്പള്ളി, ചാലക്കുടി എന്നിവിടങ്ങളില്‍ റവന്യു ടവറിനും മഞ്ചേശ്വരത്ത് മിനി സിവില്‍Read More →

ലോകത്തെ 500 അതിസമ്പന്നർക്ക് ഒറ്റദിവസം കൊണ്ട് ലഭിച്ചത് 336 ബില്യൺ ഡോളർ; റെക്കോർഡ് നേട്ടവുമായി ഇലോൺ മസ്ക്

ജൂൺ 15-ന് ലോക സാമ്പത്തിക ചരിത്രത്തിൽ തന്നെ ഏറ്റവും വലിയൊരു നേട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. ബ്ലൂംബെർഗ് ബില്യണേഴ്സ് ഇൻഡക്സ് പ്രകാരം, ലോകത്തെ ഏറ്റവും വലിയ 500 സമ്പന്നർക്ക് അന്ന് ഒറ്റദിവസം കൊണ്ട് മാത്രം ലഭിച്ചത് ഏകദേശം 336 ബില്യൺ ഡോളറാണ്( 32.48 ലക്ഷം കോടി). ഇതോടെ ഇവരുടെ ആകെ ആസ്തി 13.3 ട്രില്യൺ ഡോളർ എന്ന റെക്കോർഡ് നിലയിലെത്തി. അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണയിൽ എത്തിയതും ഇതിനെത്തുടർന്ന്Read More →

ഏഷ്യൻ സമ്പന്നരുടെ പട്ടികയിൽ വീണ്ടും അദാനി ഒന്നാമത്

ന്യൂഡൽഹി: ഇന്ത്യൻ വ്യവസായ പ്രമുഖനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരൻ എന്ന പദവി സ്വന്തമാക്കി. ഫോബ്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ജാപ്പനീസ് നിക്ഷേപക കമ്പനിയായ സോഫ്റ്റ്‌ബാങ്ക് സി.ഇ.ഓ മസായോഷി സൺ എന്നിവരെ പിന്നിലാക്കിയാണ് അദാനി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. റിപ്പോർട്ട് പ്രകാരം അദാനിയുടെ ആസ്തി 89.2 ബില്യൺ ഡോളറായി ഉയർന്നു. അടുത്തിടെ അദാനിRead More →