ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ കുറവ്; സ്വർണത്തിന്റെ കരുതൽശേഖരം വർധിച്ചു
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബർ 13 ലെ കണക്കനുസരിച്ച് ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 1.98 ബില്യണ്‍ ഡോളർ കുറഞ്ഞ് 652.87 ബില്യണ്‍ ഡോളറിലെത്തി. ഡിസംബർ ആറിന് അവസാനിച്ച ആഴ്ചയിൽ, ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 3.23 ബില്യണ്‍ ഡോളർ കുറഞ്ഞ് 654.86 ബില്യണ്‍ ഡോളറായിരുന്നു. ഫോറിൻ കറൻസി അസറ്റുകളുടെ (എഫ്സിഎ) ഇടിവാണ് കുറവിനു കാരണമായത്. ഇത് 3 ബില്യണ്‍Read More →





