വെർച്വൽ ക്രെഡിറ്റ് കാർഡുകൾ സുരക്ഷിതമാണോ? ഉപയോഗിക്കുന്നതിനു മുൻപ് ഇക്കാര്യങ്ങൾ അറിയാം…

ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ വെർച്വൽ ക്രെഡിറ്റ് കാർഡുകൾക്ക് ഇന്ന് വളരെയധികം സ്വീകാര്യതയുണ്ട്. ഇവ ഉപയോക്താക്കൾക്ക് പണമിടപാടുകൾ കൂടുതൽ സു​ഗമവും എളുപ്പവുമാക്കുന്നു. യഥാർത്ഥ കാർഡുകളുടെ ഡിജിറ്റൽ പകർപ്പാണ് വെർച്വൽ ക്രെഡിറ്റ് കാർഡുകൾ. ബാങ്കുകൾ നൽകുന്ന വെർച്വൽ ക്രെഡിറ്റ് കാർഡുകൾ അടിസ്ഥാനപരമായി നിങ്ങളുടെ യഥാർത്ഥ ക്രെഡിറ്റ് കാർഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന ഒരു താൽകാലിക കാർഡ് നമ്പറാണ്. ഓൺലൈൻ ഷോപ്പിം​ഗ് നടത്താൻ ഇവ ഉപയോ​ഗിക്കാം. മറ്റ് കാർഡുകൾ പോലെRead More →

വീട് നിർമിക്കാൻ ലോൺ എടുക്കുകയാണോ? എങ്കിൽ മറക്കരുത് 30-30-3 എന്ന നിബന്ധന!

വീട് നിർമിക്കാൻ ബാങ്ക് വായ്പയെ ആശ്രയിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്. പ്രതിമാസ തവണകളായി (ഇ.എം​.ഐ) ലോൺ അടച്ചുവീട്ടാമെന്ന സൗകര്യമാണ് ഹോം ലോണിലേക്ക് ആളുകളെ ആകർഷിക്കുന്നത്. വൻ തുക വീട്ടുവാടക നൽകുന്നതിന് പകരം ആ തുകയോടൊപ്പം അൽപം കൂടി ചേർത്ത് ഇ.എം​.ഐ അടച്ചാൽ ഒരു വീട് സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് പലരും ഹോം ലോൺ തിരഞ്ഞെടുക്കുന്നത്. എന്നാൽ, മുൻകൂട്ടി തീരുമാനിച്ചതുപോലെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ പലപ്പോഴും ലോണടവ് മുടങ്ങും, പലിശ കുമിഞ്ഞുകൂടും, കടംRead More →

ട്രംപിന്റെ ഭീഷണിയിൽ തകർന്ന് ഇന്ത്യൻ ഓഹരി വിപണി; നിക്ഷേപകരുടെ നഷ്ടം 4.36 ലക്ഷം കോടി

മുംബൈ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവ ഭീഷണിയിൽ തകർന്നടിഞ്ഞ് ഇന്ത്യൻ വിപണികൾ. തുടർച്ചയായ അഞ്ചാം സെഷനിലും വിപണികളിൽ വലിയ നഷ്ടം രേഖപ്പെടുത്തി. ബോംബെ സൂചിക സെൻസെക്സ് 850 പോയിന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റിയിൽ 242 പോയിന്റ് നഷ്ടം രേഖപ്പെടുത്തി. 74,454 പോയിന്റിലാണ് ബോംബെ സൂചിക വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 22,553 പോയിന്റിലും ക്ലോസ് ചെയ്തു. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 4.35 ലക്ഷം കോടി കുറഞ്ഞ് 397.85 ലക്ഷംRead More →

സേവനങ്ങൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കാൻ ഗൂഗിൾ പേ

ജനപ്രിയ പേയ്മെന്റ് സംവിധാനമാണ് ഇന്ന് ഗൂഗിൾ പേ. മൊബൈൽ റീചാർജ് മുതൽ ബിൽ പേയ്‌മെന്റുകൾ വരെയുള്ള എല്ലാ കാര്യങ്ങൾക്കും ഗൂഗിൾ പേ ഉപയോഗിക്കുന്നു. എന്നാൽ ചില സേവനങ്ങൾ ഉപയോഗിക്കേണ്ടി വരുമ്പോൾ കൺവീനിയൻസ് ഫീസ് നൽകണം എന്നുള്ള കാര്യം പലർക്കും അറിയില്ല. മുൻപ് സൗജന്യമായി നൽകിയിരുന്ന പല സേവനങ്ങൾക്കും ഗൂഗിൾ പേ ഇപ്പോൾ ഉപയോക്താക്കളിൽ നിന്നും ഫീസ് ഈടാക്കിയിട്ടുണ്ട് എന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്തിനൊക്കെയാണ് ഫീസ് നൽകേണ്ടത്? ക്രെഡിറ്റ്Read More →

യുപിഐ ഇടപാടുകളിൽ ഇനി ആൽഫാന്യൂമെറിക് ഐഡികൾ മാത്രം

യുപിഐ ഉപയോഗിക്കുന്നവർക്ക് വേണ്ടി പുതിയ സർക്കുലർ പുറത്തിറത്തി എൻ.പി.സി.ഐ (നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ). ഫെബ്രുവരി 1 മുതൽ യു.പി.ഐ ഇടപാടുകളിൽ നിന്ന് പ്രത്യേക പ്രതീകങ്ങൾ ഒഴിവാക്കുമെന്നാണ് സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്. അതായത് ഇനി മുതൽ ഇടപാട് ഐ.ഡികളിൽ ആൽഫാന്യൂമെറിക് മാത്രമായിരിക്കും. ആൽഫാന്യൂമെറിക് ഐഡികൾ ജനുവരി 9-ലെ പ്രത്യേക സർക്കുലറിൽ യു.പി.ഐ ഇക്കോസിസ്റ്റം പ്ലെയറുകളോട് യുപിഐ ഇടപാട് ഐഡികളിൽ ആൽഫാന്യൂമെറിക് പ്രതീകങ്ങൾ മാത്രം ഉപയോഗിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് യു.പി.ഐയുടെ സാങ്കേതികRead More →