5385 കോടി രൂപയുടെ പ്രൊജക്ട് പൂര്‍ത്തിയാക്കാന്‍ മള്‍ട്ടിബാഗര്‍ കമ്പനി

മുംബൈ: കഴിഞ്ഞ 2 വര്‍ഷത്തില്‍ 120 ശതമാനത്തിലധികം വളര്‍ന്ന ഓഹരിയാണ് ടെക്സ്മാകോ റെയില്‍ ആന്റ് എഞ്ചിനീയറിംഗ് കമ്പനി ഓഹരി. 16,722 വാഗണുകള്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ ലഭ്യമായതായി കമ്പനി ഈയിടെ അറിയിച്ചു. . 5,385 കോടി രൂപ ചെലവ് വരുന്ന പ്രൊജക്ട് 39 മാസത്തിനുള്ളില്‍ തീര്‍ക്കണം. നേരത്തെയിത് 20067 വാഗണുകളുടേതായിരുന്നു. എന്നാല്‍ പിന്നീട് പരിഷ്‌ക്കരിച്ചു. ടെക്‌സ്മാകോ റെയില്‍ ആന്‍ഡ് എഞ്ചിനീയറിംഗ് ലിമിറ്റഡ് ഒരു എഞ്ചിനീയറിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ്. റോളിംഗ് സ്റ്റോക്ക്, ഹൈഡ്രോ-മെക്കാനിക്കല്‍Read More →

ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ കെമിക്കല്‍ ഓഹരി

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 27 നിശ്ചയിച്ചിരിക്കയാണ് സാധന നൈട്രോ കെം.2: 9 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി വിതരണം ചെയ്യുന്നത്. 1 രൂപ മുഖവിലയുള്ള 9 ഓഹരികള്‍ക്ക് അതേവിലയിലുള്ള 2 ഓഹരികള്‍ ബോണസായി ലഭ്യമാകും. കമ്പനി ഓഹരിയുടെ 52 ആഴ്ച ഉയരം 174.45 രൂപയാണ്. താഴ്ച 102 രൂപ. 2707.65 കോടി രൂപയാണ് വിപണി മൂല്യം. ന ിലവില്‍ 133.95 രൂപയുള്ള സ്റ്റോക്ക് 1Read More →

19 ശതമാനം ഉയര്‍ന്ന് സിനിമ നിര്‍മ്മാണ കമ്പനി ഓഹരി

മുംബൈ: സിനിമാ നിര്‍മ്മാണ, വിതരണ കമ്പനിയായ ഇറോസിന്റെ ഓഹരികള്‍ ബുധനാഴ്ച സെഷനില്‍ 19 ശതമാനത്തിലധികം ഉയര്‍ന്നു. എക്സ്ചേഞ്ച് വിവരങ്ങള്‍ അനുസരിച്ച് നിഫ്റ്റി മീഡിയ സൂചിക ഇടിഞ്ഞിട്ടും ഓഹരി ഉയര്‍ന്നു. ഇറോസ് ഇന്റര്‍നാഷണല്‍ ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 20 രൂപയില്‍ നിന്ന് 50 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് മള്‍ട്ടിബാഗറായി മാറി. 275 ശതമാനം ഉയര്‍ച്ച. മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി 756 കോടി രൂപയാണ് വരുമാനംRead More →

52 ആഴ്ച ഉയരം കൈവരിച്ച് ഗ്രീന്‍ എനര്‍ജി ഓഹരി

ന്യൂഡല്‍ഹി: ഇനോക്സ് ഗ്രീന്‍ എനര്‍ജി ഓഹരി ചൊവ്വാഴ്ച 19 ശതമാനം ഉയര്‍ന്ന് 2150 രൂപയിലെത്തി. 52 ആഴ്ച ഉയരമാണിത്. ഇനോക്സ് വിന്ഡ് എനര്‍ജിയും ഇനോക്സ് വിന്‍ഡ് ലിമിറ്റഡും ലയിക്കാനൊരുങ്ങുകയാണ്. അതിനുള്ള അനുമതി ഡയറക്ടര്‍ ബോര്‍്ഡ് നല്‍കി കഴിഞ്ഞു. ലയന കരാര്‍ പ്രകാരം. ഇനോക്്സ് വിന്‍ഡ് എനര്‍ജിയുടെ ഓരോ 10 ഓഹരികള്‍ക്കും ഇനോക്സ് വിന്‍ഡിന്റെ 158 ഓഹരികള്‍ ലഭ്യമാകും. കൂടാതെ ഓരോ 10 വാറന്റിനും 54 രൂപ വിലയുള്ള 154 ഓഹരിRead More →

ഓഹരി വിഭജനത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 22 നിശ്ചയിച്ചിരിക്കയാണ് എകെഐ ഇന്ത്യ. 1:5 അനുപാതത്തിലാണ് കമ്പനി ഓഹരി വിഭജനം നടത്തുന്നത്. 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 2 രൂപയുള്ള 5 ഓഹരികളായി വിഭജിക്കും. നാലാംപാദത്തില്‍ കമ്പനി 15.03 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മുന്‍വര്‍ഷത്തെ 20.37 കോടി രൂപയില്‍ നിന്നും കുറവ്. അറ്റാദായം 3.38 കോടി രൂപയില്‍ നിന്നും 0.23 കോടി രൂപയായി കുറഞ്ഞു. എബിറ്റ 5.48Read More →