ഇന്ത്യയിൽ 10,000 കോടി നിക്ഷേപിക്കും -എം.എ. യൂസുഫലി

ഹൈദരാബാദ്: വിവിധ പദ്ധതികളിലായി അടുത്ത മൂന്നുവർഷം ഇന്ത്യയിൽ 10,000 കോടി രൂപ ലുലു ഗ്രൂപ് നിക്ഷേപിക്കുമെന്ന് ചെയർമാൻ എം.എ. യൂസുഫലി. രാജ്യത്ത് അരലക്ഷം പേർക്ക് ജോലി നൽകുകയാണ് ലക്ഷ്യമെന്ന് യൂസുഫലി പറഞ്ഞു. നിലവിൽ ഇന്ത്യയിൽ 22,000 പേർ ഗ്രൂപ്പിന് കീഴിലുണ്ട്. തെലങ്കാനയിൽ അടുത്ത അഞ്ചുവർഷം ഷോപ്പിങ് മാളുകൾ നിർമാണത്തിനടക്കം 3,500 കോടി രൂപ നിക്ഷേപിക്കും. രാജ്യത്ത് ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, ഭക്ഷ്യസംസ്കരണ യൂനിറ്റുകൾ എന്നിവക്കായി 20,000 കോടി രൂപ ലുലുRead More →

അപ്ലൈഡ് മെറ്റീരിയല്‍സ് ഇന്ത്യയില്‍ 400 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ന്യൂഡല്‍ഹി: അപ്ലൈഡ് മെറ്റീരിയല്‍സ് പ്രസിഡന്റും സിഇഒയുമായ ഗാരി ഇ ഡിക്കേഴ്സണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് കമ്പനി 400 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് ആഗ്രഹം പ്രകടിപ്പിച്ചു. ബെഗളൂരുവില്‍ 400 മില്യണ്‍ ഡോളര്‍ സഹകരണ എഞ്ചിനീയറിംഗ് സെന്ററാണ് കമ്പനി സ്ഥാപിക്കുക. പ്രവര്‍ത്തനത്തിന്റെ ആദ്യ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സെന്റര്‍ 2 ബില്യണ്‍ ഡോളറിലധികം ആസൂത്രണ നിക്ഷേപങ്ങളെ പിന്തുണയ്ക്കും. 5 പുതിയ നൂതന എഞ്ചിനീയറിംഗ് ജോലികളും 2500 തൊഴിലവസരങ്ങള്‍ വേറെയും സെന്റര്‍Read More →

സിയെന്റ് ഡിഎല്‍എം ഐപിഒ ജൂണ്‍ 27 ന്

മുംബൈ: സിയെന്റ് അനുബന്ധ കമ്പനിയായ സിയെന്റ് ഡിഎല്‍എമ്മിന്റെ ഐപിഒ ജൂണ്‍ 27 ന് തുടങ്ങും. ജൂണ്‍ 30 വരെ നീളുന്ന പ്രാരംഭ പബ്ലിക് ഓഫറിംഗിന്റെ (ഐപിഒ) പ്രൈസ് ബാന്റ് 250-260 രൂപയാണ്. 592 കോടി രൂപയാണ് കമ്പനി സമാഹരിക്കാനുദ്ദേശിക്കുന്നത്. പ്രീ ഐപിഒ പ്ലേസ്മെന്റ് മുഖേന കമ്പനി നേരത്തെ 108 കോടി രൂപ സമാഹരിച്ചിരുന്നു. പൂര്‍ണ്ണമായും ഫ്രഷ് ഇഷ്യുവാണ് നടത്തുക. 592 കോടി രൂപയുടെ 22339623 ഓഹരികള്‍ പ്രാഥമിക വിപണിയില്‍ എത്തിക്കും.Read More →

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ചയും നേട്ടത്തിലായി. സെന്‍സെക്‌സ് 195.45 പോയിന്റ് അഥവാ 0.31 ശതമാനം ഉയര്‍ന്ന് 63523.15 ലെവലിലും നിഫ്റ്റി 50 40.10 പോയിന്റ് അഥവാ 0.21 ശതമാനം ഉയര്‍ന്ന് 18856.80 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.1672 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1750 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 118 ഓഹരി വിലകളില്‍ മാറ്റമില്ല. പവര്‍ഗ്രിഡ്, ഒഎന്‍ജിസി,എച്ച്ഡിഎഫ്‌സിബാങ്ക്,അദാനി പോര്‍ട്ട്‌സ്,എച്ച്ഡിഎഫ്‌സി എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ,മഹീന്ദ്രആന്റ് മഹീന്ദ്ര,ഡിവിസ് ലാബോറട്ടറീസ്,ഐടിസി എന്നിവRead More →

ഓഹരി തിരിച്ചുവാങ്ങല്‍ വിപ്രോ ജൂണ്‍ 22 ന് ആരംഭിക്കും

മുംബൈ: ഐടി ഭീമന്‍ വിപ്രോയുടെ ഓഹരി തിരിച്ചുവാങ്ങല്‍ ജൂണ്‍ 22ന് ആരംഭിക്കും. ജൂണ്‍ 29 വരെ നീളുന്ന കോര്‍പറേറ്റ് നടപടിയില്‍ 269662,921 ഓഹരികള്‍ അഥവാ 4.91 ശതമാനം ഓഹരികള്‍ തിരിച്ചുവാങ്ങും. ജൂണ്‍ 16 ആണ് റെക്കോര്‍ഡ് തീയതി. 445 രൂപ നിരക്കില്‍ 17 ശതമാനം പ്രീമിയത്തിലാണ് ബൈബാക്ക്. കൈവശമുള്ള 265 ഓഹരികളില്‍ 62 ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ അപേക്ഷിക്കാം. ഇത് കുറഞ്ഞ ഓഹരികളില്‍ നിക്ഷേപം നടത്തിയവര്‍ക്കാണ്. ജനറല്‍ കാറ്റഗറിയില്‍ 603 ഓഹരികള്‍Read More →