ബൈ​ജൂ​സി​​ന്റെ ത​ല​പ്പ​ത്തു​നി​ന്ന് സ്ഥാ​പ​ക​ൻ ബൈ​ജു ര​വീ​ന്ദ്ര​നെ നി​ക്ഷേ​പ​ക​ർ പു​റ​ത്താ​ക്കി

ന്യൂ​ഡ​ൽ​ഹി: ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ‘എ​ഡ്ടെ​ക്’ സ്ഥാ​പ​ന​മാ​യ ബൈ​ജൂ​സി​​ന്റെ ത​ല​പ്പ​ത്തു​നി​ന്ന് സ്ഥാ​പ​ക​ൻ ബൈ​ജു ര​വീ​ന്ദ്ര​നെ നി​ക്ഷേ​പ​ക​ർ പു​റ​ത്താ​ക്കി. വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന അ​സാ​ധാ​ര​ണ പൊ​തു​യോ​ഗ​ത്തി​ലാ​ണ് ഇ​തി​നു​ള്ള പ്ര​മേ​യം പാ​സാ​ക്കി​യ​ത്. ബൈ​ജു ര​വീ​ന്ദ്ര​​​​​ന്റെ​​​ ഭാ​ര്യ ദി​വ്യ ഗോ​കു​ൽ​നാ​ഥ്, സ​ഹോ​ദ​ര​ൻ റി​ജു ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രെ​യും ബോ​ർ​ഡി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, അ​സാ​ധാ​ര​ണ പൊ​തു​യോ​ഗ​ത്തി​​ന്റെ തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​ത് ക​ർ​ണാ​ട​ക ഹൈ​കോ​ട​തി താ​ൽ​ക്കാ​ലി​ക​മാ​യി വി​ല​ക്കി. പൊ​തു​യോ​ഗ​ത്തി​നെ​തി​രെ ബൈ​ജൂ​സി​​ന്റെ മാ​തൃ​ക​മ്പ​നി​യാ​യ തി​ങ്ക് ആ​ൻ​ഡ് ലേ​ൺ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ന​ട​പ​ടി.Read More →

വെർച്വൽ എടിഎമ്മുമായി പേമാർട്ട് ഇന്ത്യ

ഇന്ത്യയിൽ ക്യാഷ്‌ലെസ് പേയ്‌മെന്റുകൾ നടക്കാറുണ്ടായിരുന്നുവെങ്കിലും കോവിഡ് മഹാമാരിക്ക് ശേഷമാണ് ഇത് കൂടുതൽ ജനകീയമായത്. യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് വ്യാപകമായി ആളുകൾ പണം കൈമാറാൻ ഉപയോഗിച്ച് തുടങ്ങി. യുപിഐയുടെ ജനപ്രീതി വർദ്ധിച്ചതോടെ ആളുകൾ തങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ കൊണ്ടുപോകുന്നത് ഏറെക്കുറെ നിർത്തി എന്നുതന്നെ പറയാം. എന്നാൽ യുപിഐ വഴി പണം കൈമാറാൻ അല്ലാതെ പിൻവലിക്കാൻ സാധിക്കില്ലായിരുന്നു. അതിന് ഡെബിറ്റ് കാർഡ് തന്നെ വേണം, എടിഎമ്മിൽ പോകുകയും വേണം. എന്നാൽ ഇപ്പോൾRead More →

എയര്‍ടെൽ അറ്റാദായം 54% വർധിച്ചു

മൂന്നാംപാദ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ അറ്റാദായത്തില്‍ 54 ശമതാനം വര്‍ധന രേഖപ്പെടുത്തി ഭാരതി എയര്‍ടെല്‍. സംയോജിത അറ്റാദായമാണ് 54 ശതമാനം വളര്‍ച്ചയോടെ 2442 കോടി രൂപയിലെത്തിയത്. ഉയര്‍ന്ന മൂല്യമുള്ള ഉപഭോക്താക്കളുടെ വളര്‍ച്ചയാണ്. 2023 ജനുവരിയില്‍ നിരക്ക് 56 ശതമാനം ഉയര്‍ത്തിയിരുന്നു. ഇതോടെ ഒരു മാസത്തെ സേവനത്തിന് എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ ചുരുങ്ങിയത് 155 രൂപ നല്‍കണം. മൊബൈല്‍ സേവന നിരക്കുകള്‍ ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കമ്പനി സൂചിപ്പിച്ചു. ഇതുവരെ നടത്തിയRead More →

ബിഎസ്ഇ യുടെ ലാഭം 125% ഉയർന്നു

നടപ്പ് വർഷത്തെ മൂന്നാം പാദം ഫലങ്ങൾ പ്രഖ്യാപിച്ച് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ). ഡിസംബർ പാദത്തിലെ എക്സ്ചേഞ്ചിന്റെ അറ്റാദായം 123.25 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി 106.27 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തിൽ അറ്റാദായം 47.6 കോടി രൂപയായിരുന്നു. എക്സ്ചേഞ്ചിന്റെ വരുമാനം മുൻവർഷത്തെ 204 കോടി രൂപയിൽ നിന്നും 82.51 ശതമാനം ഉയർന്ന് 371.53 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. ഈ കാലയളവിലെ എബിറ്റ്ഡ (EBITDA) 92 കോടി രൂപയായിRead More →

കനത്ത നഷ്ടത്തിന് ​പിന്നാലെ പേടിഎം ഓഹരിവില ഉയർന്നു

മുംബൈ: രണ്ട് ദിവസത്തെ കനത്ത നഷ്ടത്തിന് പിന്നാലെ പേടിഎം ഓഹരികൾ നേട്ടത്തിലെത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അഞ്ച് ശതമാനം നേട്ടമാണ് പേടിഎം ഓഹരികൾക്ക് ഉണ്ടായത്. തുടക്കത്തിൽ 9.77 ശതമാനം നഷ്ടത്തോടെ 395.50 രൂപക്കാണ് പേടിഎം ഓഹരികൾ ബി.എസ്.ഇയിൽ വ്യാപാരം തുടങ്ങിയത്. എന്നാൽ, പിന്നീട് ​നേട്ടത്തിലേക്ക് ഓഹരികൾ എത്തുകയായിരുന്നു. ഒരാഴ്ചക്കിടെ 39 ശതമാനം ഇടിവാണ് പേടിഎം ഓഹരികൾക്കുണ്ടായത്. പേടിഎം ലോവർ സർക്യൂട്ടിലേക്ക് എത്തുകയും ചെയ്തിരുന്നു. അതേസമയം, പേടിഎമ്മിന്റെ വാലറ്റ് ബിസിനസ് വിൽക്കാൻRead More →