2000 രൂപ നോട്ടുകൾ പിൻവലിക്കുന്നു; മാറ്റിയെടുക്കാൻ സെപ്റ്റംബർ 30 വരെ സമയം

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുകയാണെന്ന് റിസർവ് ബാങ്ക്. നിലവിൽ വിനിമയത്തിലുള്ള നോട്ടുകളുടെ നിയമസാധുത തുടരും. മറ്റ് മൂല്യങ്ങളിലുള്ള കറൻസി നോട്ടുകൾ വിനിമയത്തിൽ ആവശ്യമായ തോതിൽ ലഭ്യമായതോടെയാണ് 2000 നോട്ട് പിൻവലിക്കുന്നതെന്ന് ആർ.ബി.ഐ പറയുന്നു. ₹2000 Denomination Banknotes – Withdrawal from Circulation; Will continue as Legal Tenderhttps://t.co/2jjqSeDkSk — ReserveBankOfIndia (@RBI) May 19, 2023 2000 നോട്ടുകൾ വിതരണം ചെയ്യുന്നത് ഉടൻRead More →

കേരള ബാങ്കിന്‍റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾക്ക് തുടക്കം

തിരുവനന്തപുരം: കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കി മാറ്റാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങൾ സംസ്ഥാനത്തെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റം കൊണ്ടുവരും. കോർ ബാങ്കിങ് നടപ്പാക്കിയതോടെ കേരള ബാങ്കിന്റെയും പ്രാഥമിക ബാങ്കുകളുടെയും ശാഖകളെ ഇന്റർഫേസ് വഴി ബന്ധിപ്പിച്ച് വിപുല നെറ്റ്‌വർക് രൂപവത്കരിക്കാൻ കഴിയും. ഇതിനുള്ള പ്രവർത്തനവും 2000 മൈക്രോ എ.ടി.എമ്മുകൾ സ്ഥാപിക്കാനുള്ളRead More →

നബാര്‍ഡ്, എസ്ബിഐ കാര്‍ഡുകള്‍ ബോണ്ട് ഇഷ്യൂ വഴി 5,800 കോടി രൂപ സമാഹരിക്കുന്നു

മുംബൈ: നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (നബാര്ഡ്) ഈ ആഴ്ച 5,000 കോടി രൂപയുടെ മൂന്ന് വര്‍ഷ ബോണ്ടുകള്‍ പുറത്തിറക്കും. 2,000 കോടി രൂപയുടെ അടിസ്ഥാന ബോണ്ടും 3,000 കോടി രൂപയുടെ ഗ്രീന്‍ഷോ ഓപ്ഷനും ഉള്‍പ്പെടുന്നതാണ് ഇത് ബോണ്ടുകളുടെ കാലാവധി 2026 ഓഗസ്റ്റ് 31 വരെയാണ്. അതേസമയം എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസസ് അടുത്ത ആഴ്ച 800 കോടി രൂപയുടെ അഞ്ച് വര്‍ഷ ബോണ്ട്Read More →

കുട്ടികൾക്കുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപം; നടപടികൾ ലഘൂകരിച്ചു

കുട്ടികൾക്കുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിന് നടപടികൾ ലഘൂകരിച്ച് സെബി. നിക്ഷേപത്തിന് കുട്ടികൾക്ക് ബാങ്ക് അക്കൗണ്ട് വേണമെന്ന വ്യവസ്ഥയിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇനി മുതൽ കുട്ടികൾക്ക് രക്ഷിതാക്കളുടെ അക്കൗണ്ടിൽ നിന്നും മ്യൂച്ചൽ ഫണ്ട് നിക്ഷേപം നടത്താം. 2023 ജൂൺ 15 മുതൽ പുതിയ നിയമം നിലവിൽ വരും. പുതിയ ഇളവ് മ്യൂച്ചൽ ഫണ്ട് നിക്ഷേപം കൂടുതൽ എളുപ്പമാക്കുമെന്നാണ് വിപണി വിദഗ്ധരുടെ പ്രതീക്ഷ. അതേസമയം, പുതിയ നിക്ഷേപത്തിന് മാത്രമാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.Read More →

ബാങ്ക് ഓഫ് ബറോഡ ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി (ഇ-ബിജി) അവതരിപ്പിച്ചു

മുംബൈ: പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ, നാഷണൽ ഇ-ഗവേണൻസ് സർവീസസ് ലിമിറ്റഡുമായി (എൻഇഎസ്എൽ) പങ്കാളിത്തത്തോടെ ബറോഡാഇൻസ്റ്റാ പ്ലാറ്റ്‌ഫോമിൽ ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി (ഇ-ബിജി) അവതരിപ്പിച്ചു. ഇലക്ട്രോണിക് മോഡ് വഴി ഇൻലാൻഡ് ബാങ്ക് ഗ്യാരണ്ടി ഇഷ്യൂ ചെയ്യുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമാണിത്. ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌റ്റ്സി കോഡ്, 2016 (ഐ‌ബി‌സി) പ്രകാരമുള്ള ഇൻ‌സോൾ‌വൻസി ആൻഡ് ബാങ്ക്‌റപ്‌റ്റ്സി ബോർഡ് ഓഫ് ഇന്ത്യ (ഐ‌ബി‌ബി‌ഐ) നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യത്തേതും ഒരേയൊരു ഇൻഫർമേഷൻRead More →